Qatar

അബു സമ്ര പോർട്ടിൽ യാത്രക്കാർക്കായി ട്രയൽ അടിസ്ഥാനത്തിൽ ലോഞ്ച് തുറന്നു

2022 ലെ ഫിഫ ലോകകപ്പിനായി എത്തുന്ന സന്ദർശകർക്ക് വേണ്ടി അബു സമ്ര തുറമുഖത്ത് പാസഞ്ചർ ലോഞ്ച് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വെള്ളിയാഴ്ച അറിയിച്ചു.

അഷ്ഗൽ, സുപ്രീം കമ്മറ്റി ഫോർ ഡെലിവറി & ലെഗസി എന്നിവയുടെ സഹകരണത്തോടെ അബു സമ്ര തുറമുഖത്തിന്റെ സ്ഥിരം ഭരണ സമിതിയെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഈ സൗകര്യം തുറന്നത്.

ഈ പാർക്കിംഗ് സ്ഥലങ്ങൾ പാസഞ്ചർ ടെർമിനലിന് സേവനം നൽകുന്നതിനാൽ കാറുകളുടെയും ബസുകളുടെയും പാർക്കിംഗ് ഭാഗികമായി പൂർത്തിയാക്കിയതായും അഷ്ഗൽ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button