Hot NewsQatar

ലോകകപ്പ് കഴിഞ്ഞു: ദോഹ മെട്രോയുടെ സമയക്രമത്തിൽ മാറ്റം

ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും നാളെ, 2022 ഡിസംബർ 20 മുതൽ പുതിയ സമയക്രമം പാലിക്കുമെന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 5:30 ന് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കും ശനിയാഴ്ച രാവിലെ 6 മണിക്കുമാവും സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുക.

സ്റ്റേഷൻ വാതിലുകൾ അടക്കുന്ന സമയം ഇങ്ങനെ: ശനി മുതൽ ബുധൻ വരെ രാത്രി 11:59 ന്; വ്യാഴം മുതൽ വെള്ളി വരെ പുലർച്ചെ 1 മണിക്ക്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button