BusinessQatar

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബേക്കറി മുൻസിപ്പാലിറ്റി അടച്ചു

ദോഹ: ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അൽ റയ്യാനിലെ ഒരു ബേക്കറി ഏഴ് ദിവസത്തേക്ക് അടച്ചിടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച ഫാമിലി ബേക്കറീസിനെതിരെയാണ് ഏപ്രിൽ 7 ന് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുനിസിപ്പാലിറ്റി ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

മനുഷ്യരുടെ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമമാണ് ബേക്കറി ലംഘിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button