Qatar

കെപ്‌വ ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം

കിഴുപറമ്പ പഞ്ചായത്ത് വെൽഫയർ അസോസിയേഷൻ, കെപ്‌വ ഖത്തർ ചാപ്റ്റർ 2022-23 വർഷത്തേക്കുള്ള കമ്മിറ്റിയെ 19-08-2022 ഐൻ ഖാലിദ് CIC ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.
36 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നു:

ചെയർമാൻ
സൈനുദ്ധീൻ തൃക്കളയൂർ

കൺവീനർ
ജുനൈസ് കല്ലിങ്ങൽ

ഫിനാൻസ്
ഫിറോസ്ഖാൻ YP

വിവിധ വിംഗ് കോർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ:

മെംബേർസ് വെൽഫയർ
അബ്ദുൽ ജബ്ബാർ ഇ
ഹർഷാദ് വാലില്ലാപ്പുഴ

ലേഡീസ് വിംഗ്

ലുബ്‌ന ഹിലാൽ
ബിൻസി റിയാസ്

ഇവന്റ്സ്
ജൈസൽ KT കുഞ്ഞൻപടി
റിയാസ് തേക്കിൻച്ചുവട്

കൾച്ചറൽ & കരിയർ
ഷബീർ മാട്ട
അബ്ദുറഹ്മാൻ (ബിച്ചാൻ )

മീഡിയ & പബ്ലിസിറ്റി

യാസർ കെ
ഫൈസൽ MK കിഴുപറമ്പ്

വൈകിട്ട് 7 മുതൽ 10:30 വരെ നീണ്ടുനിന്ന ഒത്തുചേരലിൽ വിവിധയിനം ഗെയിമുകൾ /
സംയുക്ത സ്വാതന്ത്ര്യദിന, ഓണാഘോഷ പരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button