Qatar

അംബാസിഡറോട് പരാതികൾ ബോധിപ്പിക്കാം; മെയ് 2 ന്

ഖത്തറിലെ പ്രതിമാസ മീറ്റ് ദി അംബാസിഡർ ഇവന്റ് മെയ് 2 വ്യാഴാഴ്ച വൈകിട്ട് 3 മുതൽ ദോഹയിലെ എംബസി ആസ്ഥാനത്ത് നടക്കും. ഇന്ത്യൻ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ അംബാസിഡർ വിപുലുമായി നേരിട്ട് ബോധിപ്പിക്കാൻ പരിപാടി അവസരമൊരുക്കും. 

2 മുതൽ 3 വരെ രജിസ്‌ട്രേഷൻ ചെയ്ത ശേഷം 3 മുതൽ 5 വരെ നേരിട്ടെത്തി പരാതികൾ ബോധിപ്പിക്കാം. 

കൂടുതൽ വിവരങ്ങൾക്കായി labour.doha@mea.gov.in, +974 55097295 ഈ കൊണ്ടാക്ടുകൾ ഉപയോഗിക്കാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button