Qatar

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ദോഹ: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം താനൂർ സ്വദേശിയായ ഹംറാസ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഇന്നലെ രാത്രി വൈകി ഹമദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. താനൂർ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടിപിഎം അബ്ദുൽ കരീമിന്റെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അബൂ ഹമൂർ പള്ളിയിൽ നടക്കുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button