Qatar

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ വട്ടേക്കാട് സ്വദേശി പാറാത്ത വീട്ടിൽ പൂനത്ത് ഖാദർ മകൻ പി.പി ഉമർ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു യുവാവ്. മുഹ്സിനയാണ് ഭാര്യ, മകൻ ഹംദാൻ. ഖബറടക്കം ദോഹയിൽ നടക്കും.

Related Articles

Back to top button