Qatar

ഖത്തറിൽ മലയാളി അധ്യാപകൻ മരണപ്പെട്ടു

ഖ​ത്ത​റി​ൽ മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ അന്തരിച്ചു. മൂ​വാ​റ്റു​പു​ഴ മാ​വും​ചു​വ​ട് സ്വ​ദേ​ശി​യായ കെ.​ടി. ജോ​ർ​ജ്​ (64) ആണ് മരണപ്പെട്ടത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മരണപ്പെട്ടത്. രാ​ജ​ഗി​രി പ​ബ്ലി​ക്​ സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നായിരുന്നു. ഭാ​ര്യ മൂ​വാ​റ്റു​പു​ഴ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം നി​ഷ ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​കയാണ്.

മ​ക്ക​ള്‍: അ​രു​ണ്‍ ജോ​സ് ജോ​ര്‍ജ് ( ഖ​ത്ത​ര്‍), എ​മി ട്രീ​സ ജോ​ര്‍ജ് (ടെ​ക്‌​നോ​പാ​ര്‍ക്ക്, തി​രു​വ​ന​ന്ത​പു​രം), അ​ന്‍ലി പോ​ള്‍ ജോ​ര്‍ജ് (വി​ദ്യാ​ർ​ഥി). ​മൃ​ത​ദേ​ഹം നടപടികൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കുമെന്ന് ​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button