Qatar

ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറ ആയിരാണം വീട്ടിൽ യാസർ അറഫാത്ത് (48) ആണ് മരിച്ചത്. ഖത്തർ സാംസ്കാരിക മന്ത്രാലയം ജീവനക്കാരനായിരുന്നു. ഖബറടക്കം ഇന്ന് ഇശാ നമസ്കാരാനന്തരം അബൂ ഹമൂർ ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: കദീജ.മക്കൾ: നിഹ്, നാസ്നിൻ, മുഹമ്മദ് നാഫിഹ്. പിതാവ് പരേതനായ സി.ടി. ഉസ്മാൻ കോയ, മാതാവ്: എ.വി. ഫാത്തിമ. സഹോദരങ്ങൾ: ഷമീർ, ജുലൈ, ജുലീന.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button