Qatar
ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു
ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു. അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD