Qatar
ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു
ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയില്‍ മരണപ്പെട്ടു. കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് മരിച്ചത്. അഡ്വ.ജോണി മാത്യൂവിന്റേയും നിഷി മാത്യൂവിന്റേയും മകനാണ്. മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി. മാത്യുവിന്റെയും ( മലങ്കര ഓര്‍ത്തോഡക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗം) മോളി മാത്യൂവിന്റേയും മകള്‍ അനു മാത്യു ഭാര്യയാണ്. മകൻ മീഖാ ജോര്‍ജ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB