HealthQatar

കെഎംസിസി മെമ്പേഴ്സിനായി പ്രത്യേകം ആനുകൂല്യങ്ങൾ ഒരുക്കി ഏഷ്യൻ മെഡിക്കൽ സെന്റർ

കെഎംസിസി മെമ്പേഴ്സിനായി പ്രത്യേകം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സ്കീമിന് ഏഷ്യൻ മെഡിക്കൽ സെന്ററിൽ തുടക്കമായി. ജനറൽ ഡോക്ടർ കൺസൾട്ടേഷനും സ്‌പെഷ്യലിസ്റ്റ് കൺസൾട്ടേഷനും അംഗങ്ങൾക്ക് 30QR മാത്രമായിരിക്കും ചാർജ്ജ്.

ഹെൽത്ത് ഇൻവെസ്റ്റിഗേഷൻ, ഇൻജക്ഷൻ, പ്രൊസീജ്യർ എന്നിവ 30% ഡിസ്‌കൗണ്ടിൽ ലഭ്യമാവും. ദന്ത രോഗ വിഭാഗം, ചർമ്മ രോഗ വിഭാഗം എന്നിവയിലെ എല്ലാ ട്രീറ്റ്മെന്റ്കൾക്കും 25% ഡിസ്കൗണ്ട് നൽകുന്നതാണ്.

ഇത് കൂടാതെ കുട്ടികൾ, കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, ഇൻഷുറൻസ് കാർഡ് ഹോൾഡേഴ്സ് എന്നീ വിഭാഗത്തിൽപ്പെട്ട എല്ലാ കെഎംസിസി മെമ്പേഴ്സിനും പ്രത്യേക ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഡെന്റൽ, സ്കിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിൽ ഒരു മാസത്തിൽ പരമാവധി രണ്ട് കൺസൾറ്റേഷനുകൾ മാത്രമാണ് ലഭ്യമാവുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്കായി ബന്ധപെടുക
44275666, 44157666, 50971666

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button