Job VacancyQatar

ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവ്

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ജൂനിയർ ഇൻറർപ്രറ്റർ തസ്തികയിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 5100 ഖത്തർ റിയാൽ മുതൽ 7600 ഖത്തർ റിയാൽ വരെയാണ് ശമ്പള സ്കെയിൽ. വാലിഡ് ഖത്തർ റെഡിഡൻസ് പെർമിറ്റുള്ള, കമ്പ്യൂട്ടർ പരിജ്ഞാനവും, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷയിൽ പ്രാവീണ്യവുമുള്ള ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവുക. indembdh@gmail.com എന്ന ഇമെയിലിൽ അറ്റാഷെയ്ക്ക് മുൻപാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 19 ആണ് അവസാന തിയ്യതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button