LegalQatar

സൈബർ ക്രൈമുകൾ റിപ്പോർട്ട് ചെയ്യാൻ ഹോട്ട്ലൈൻ ആരംഭിച്ചു

ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം (MoI) 66815757 എന്ന ഹോട്ട്‌ലൈൻ ആരംഭിച്ചു.  ഉപയോക്താക്കൾക്ക്  (2347444) ടെലിഫോൺ വഴിയും, Metrash2,  വഴിയും cccc@moi.gov.qa എന്ന ഇ-മെയിൽ വഴിയും സൈബർ കുറ്റകൃത്യങ്ങൾ വകുപ്പിന് റിപ്പോർട്ട് ചെയ്യാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button