WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് ഹാഷിഷ് പിടികൂടി

ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് മയക്കുമരുന്ന് പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ. സംശയത്തെത്തുടർന്ന്, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ മാനുവൽ പരിശോധന നടത്തുന്നതിനു പുറമേ, എക്സ്-റേ മെഷീൻ വഴി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ബാഗിന്റെ രഹസ്യ പോക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തു കണ്ടെടുത്തത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button