WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്‌ട്രേഷൻ കാലാവധി നീട്ടി

ഖത്തറിൽ നിന്നുള്ള 2023-24 ഹജ്ജ് സീസണിന്റെ രജിസ്ട്രേഷൻ 2023 ഒക്ടോബർ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നീട്ടിയതായി എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനായി വെബ്‌സൈറ്റ് സന്ദർശിക്കാമെന്ന് മന്ത്രാലയം പറഞ്ഞു – http://www.hajj.gov.qa/

രജിസ്റ്റർ ചെയ്തവരിൽ നിന്നുള്ള ഇലക്ട്രോണിക് സോർട്ടിംഗും അപ്രൂവലും സംബന്ധിച്ച നടപടികൾ നവംബർ ആദ്യം ആരംഭിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button