Qatar
അൽ മഹാ ദ്വീപിൽ കാറുകൾക്ക് സൗജന്യ പ്രവേശനം
അൽ മഹാ ദ്വീപിൽ ഈ വിന്റർ സീസൺമ മുഴുവൻ, ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാറുകൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് ദ്വീപ് അധികൃതർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB