Qatar

ഈദുൽ അദ്ഹ ജൂലൈ 9 നെന്ന് സൗദി അറേബ്യ

ദോഹ: നാളെ ജൂൺ 30, 2022 ഹിജ്‌റ മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസമാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആയതിനാൽ 2022 ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയാണെന്നും അറാഫത്ത് ദിനം ജൂലൈ 8 വെള്ളിയാഴ്ചയായിരിക്കുമെന്നും രാജ്യം ഔദ്യോഗികമായി അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button