BusinessQatar

ഫഹസ് സ്റ്റേഷനുകളുടെ സമയത്തിൽ മാറ്റം

ഞായറാഴ്ച (ഒക്ടോബർ 3) മുതൽ മെസൈമീർ ഒഴികെയുള്ള എല്ലാ ഫഹസ് സ്റ്റേഷനുകളുടെയും പ്രവർത്തനസമയം രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായി (വൈകുന്നേരം 5.45 ന് ഗേറ്റ് അടയ്ക്കും) പുനഃക്രമീകരിച്ചതായി ഖത്തർ ഫ്യുവൽ (വുഖൂദ്) അറിയിച്ചു. മെസൈമീർ ഫഹെസ് സ്റ്റേഷൻ രാവിലെ 6 മുതൽ രാത്രി 12 വരെയാണ് പ്രവർത്തിക്കുക. ഗേറ്റുകൾ രാത്രി 11.30 ന് അടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button