WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഫഹസിന് പുതിയ സമയക്രമം

ദോഹ: ഖത്തറിലെ ദേശീയ വാഹന പരിശോധന കമ്പനിയായ ഫഹസ് 2022 ജനുവരി 16 ഞായറാഴ്ച മുതൽ തങ്ങളുടെ എല്ലാ സ്റ്റേഷനുകൾക്കും പുതിയ സമയക്രമം പ്രഖ്യാപിച്ചു. മെസൈമീർ ഉൾപ്പെടെയുള്ള എല്ലാ ഫഹസ് സ്റ്റേഷനുകൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് പുതിയ പ്രവർത്തന സമയം. ക്ളോസിംഗ് സമയത്തിന് 15 മിനിറ്റ് മുമ്പ് വൈകുന്നേരം 5:45 ന് പ്രവേശന കവാടങ്ങൾ അടയ്ക്കുമെന്നും കമ്പനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button