Qatar

എക്‌സ്‌പോ ദോഹയ്ക്കായി സൈറ്റുകൾ സജ്ജമായി

ദോഹ എക്‌സ്‌പോ 2023 ൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾക്ക് ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ സൈറ്റ് പൂർണമായും സജ്ജമായതായി സംഘാടക സമിതി പ്രഖ്യാപിച്ചു. അൽ ബിദ്ദ പാർക്കിൽ നടക്കുന്ന എക്‌സ്‌പോ 2023 ദോഹ ഒക്ടോബർ 2 ന് ഉദ്ഘാടനം ചെയ്യുമെന്നും ആറ് മാസം നീണ്ടുനിൽക്കുമെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു.

“ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി” എന്ന പ്രമേയത്തിന് കീഴിൽ അന്താരാഷ്ട്ര നവീകരണത്തിന്റെയും സഹകരണത്തിന്റെയും ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഹോട്ടികൾചറൽ എക്‌സ്‌പോ ദോഹ അരങ്ങേറുക. ആകെ 30 ലക്ഷത്തിലേറെ സന്ദർശകരെയാണ് മേളയിലേക്ക് പ്രതീക്ഷിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button