HealthQatar

ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡെന്റൽ സേവനങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമാവും

ദോഹ: അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡെന്റൽ ക്ലിനിക്ക് വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അറിയിച്ചു. ഇനി മുതൽ വെള്ളിയാഴ്ച കൂടി ക്ലിനിക്ക് തുറന്നിരിക്കും. ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെയാവും ഒപി സമയം. 

ഡെന്റൽ കൺസൾട്ടേഷൻ, സ്കെയിലിംഗ് &പോളിഷിംഗ് മുതൽ, ഫിക്സഡ് ഓർത്തോണ്ടെറ്റിക്സ് ട്രീറ്റ്മെന്റ്, സെറാമിക് ക്രൗണ്, സിർകോണിയം ക്രൗണ് വരെയുള്ള അഡ്വാൻസ്ഡ് ദന്ത സൗന്ദര്യ ചികിത്സകൾ രാജ്യത്തെ ഏറ്റവും ആകർഷകമായ ചെലവുകളിൽ ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: WhatsApp: https://wa.me/97450971666
or Call us: +974 5097 1666 | 44275666

Asian Medical Center – Majlis Al Taawon St, Near Pearl Roundabout, Al Wakra

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button