Qatar

ഖത്തറിലെ ഡാൽ അൽ ഹമാം പാർക്ക് അടച്ചു

ദോഹ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഡാല്‍ അല്‍ ഹമാം പാര്‍ക്ക് സെപ്റ്റംബർ 23 വരെ അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അടച്ച പാർക്ക് വെള്ളിയാഴ്ചയോടെ വീണ്ടും സന്ദർശകർക്കായി തുറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button