Qatar
-
താരം ഗ്രൗണ്ടിൽ തളർന്നു വീണതിനെ തുടർന്ന് ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി
ദോഹ: ക്യുഎൻബി-ഖത്തർ സ്റ്റാർസ് ലീഗിലെ (ക്യുഎസ്എൽ) ശനിയാഴ്ചത്തെ, അൽ വക്രയും അൽ റയ്യാനും തമ്മിലുള്ള റൗണ്ട്-13 മത്സരം, കളിക്കാരിൽ ഒരാൾ ഗ്രൗണ്ടിൽ തളർന്നുവീണതിനെ തുടർന്ന്, റദ്ദാക്കി. ഇന്ന്…
Read More » -
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് ഉയർത്തിയ നിയമം നിലവിൽ വന്നു
ദോഹ: വീട്ടുജോലിക്കാരുടെ പ്രൊബേഷൻ കാലയളവ് മൂന്ന് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടാനുള്ള തീരുമാനം ഇന്ന് ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗാർഹിക…
Read More » -
ഈ വിഭാഗങ്ങൾക്ക് ടെസ്റ്റ് സൗജന്യം; ലുസൈൽ പിസിആർ സെന്ററിൽ ശ്രദ്ധിക്കേണ്ട വിവരങ്ങൾ
ദോഹ: ലുസൈൽ ഡ്രൈവ് ത്രൂ സെന്ററിലെ പിസിആർ പരിശോധന 50 വയസിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്കും സമ്പർക്കം പുലർത്തിയവർക്കും, ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന രോഗികൾക്കും സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം…
Read More » -
ഖത്തറിൽ കൊവിഡ് സർവകാല റെക്കോഡ് തുടരുന്നു; ഇന്ന് 3000 കടന്നു
ദോഹ: ഖത്തറിൽ ഇന്ന് 3192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2497 പേർ ഖത്തറിലുള്ളവരും 695 പേർ യാത്രക്കാരുമാണ്. രാജ്യത്ത് സമ്പർക്കം മൂലമുള്ള കേസുകളിൽ ഉൾപ്പെടെ ഇത്…
Read More » -
പള്ളികളിലെ മുൻകരുതൽ നടപടികളിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ എൻഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം മാറ്റം വരുത്തി. മസ്ജിദിൽ പ്രവേശിക്കുന്നതിന് വാക്സീൻ നിർബന്ധമാക്കിയത് എടുത്തുകളഞ്ഞു. വാക്സിനേഷൻ എടുത്തവരും…
Read More » -
യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി ഹമദ് വിമാനത്താവളം
ദോഹ: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിമാനം പുറപ്പെടലിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാരോട്…
Read More » -
ഹമദിൽ നേരിട്ടുള്ള ഓപിയിൽ മാറ്റം
ഖത്തറിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ താൽക്കാലിക സേവന മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി 9 മുതൽ, പുതിയ ഓപി കൺസൾട്ടേഷനുകൾ മാത്രമേ…
Read More » -
വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും കേരളത്തിൽ ഹോം ക്വാറന്റീൻ നിർബന്ധമാക്കി
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ, വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. തുടർന്ന് എട്ടാം ദിവസം…
Read More » -
ഷീഷ നിരോധിച്ചതായി വാണിജ്യ വകുപ്പ്; ലേബർ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ച് തൊഴിൽ മന്ത്രാലയം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, ജനുവരി 8 ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം…
Read More » -
ലുസൈൽ ഡ്രൈവ് ത്രൂ പിസിആർ സെന്റർ തുറന്നു; ഇന്ത്യ പിസിആർ നിബന്ധന മാറ്റണം എന്നാവശ്യം ശക്തം
ലുസൈൽ: ഖത്തറിലെ പിസിആർ പ്രതിസന്ധിക്ക് പരിഹാരമാവാൻ, പിസിആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി…
Read More »