Qatar
-
ബാങ്ക് ദിനം; ഖത്തറിൽ മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും അവധി
ദോഹ: ബാങ്ക് ദിനത്തോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്കിന്റെ (ക്യുസിബി) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മാർച്ച് 6 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.…
Read More » -
അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴ ശിക്ഷ
അധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തുന്നത് 1500 റിയാൽ പിഴയൊടുക്കാവുന്ന ലംഘനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനത്തിന്റെ നിറത്തിലും നമ്പർ പ്ലേറ്റുകളുടെ ആകൃതിയിലും എന്തെങ്കിലും…
Read More » -
8000-ലധികം പ്രവാസികൾ ഖത്തർ വിട്ടു; 6000 പേർ ലീഗൽ സ്റ്റാറ്റസ് ശരിയാക്കി
ദോഹ: അനധികൃത പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 2021 ഒക്ടോബർ 10 ന് പ്രഖ്യാപിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന് ഇതുവരെ 28,476 അപേക്ഷകൾ ലഭിച്ചു. …
Read More » -
ഹൃദയാഘാതം; ഖത്തറിൽ 22 വയസ്സുള്ള മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം പുറത്തൂർ ഇല്ലിക്കൽ സിദ്ധിക്കിന്റെ മകൻ അഷ്റഫ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു പ്രായം. ഖത്തറിൽ ഡ്രൈവറായി ജോലി…
Read More » -
ഖത്തറിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശ്ശൂർ കൈപ്പമംഗലം സ്വദേശി നാസർ. കെ. എ ആണ് മരിച്ചത്. കഴിഞ്ഞ 30 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ അദ്ദേഹം അൽ…
Read More » -
ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ഖത്തറിലെ മലയാളി വിദ്യാർത്ഥികളും; ആശങ്ക തുടരുന്നു
ദോഹ: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഖത്തറിൽ നിന്നുള്ള മലയാളികളും. ഖാർകിവ് സർവകലാശാലയിൽ പഠിക്കുന്ന ദോഹ പ്രവാസികളായ 23 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ കഴിഞ്ഞ നാല് രാത്രികളായി…
Read More » -
ഖത്തറിൽ പ്രീമിയം പെട്രോൾ വില കുറഞ്ഞു
ദോഹ: ഖത്തർ എനർജി 2022 മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് QR 2 ആയിരിക്കും, ഫെബ്രുവരിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 5 ദിർഹം…
Read More » -
അമീർ കപ്പ് ഫൈനൽ മാർച്ച് 18 ന് ഖലീഫ സ്റ്റേഡിയത്തിൽ
50-ാമത് അമീർ കപ്പിന്റെ ഫൈനൽ 2022 മാർച്ച് 18 വെള്ളിയാഴ്ച ലോകകപ്പ് വേദിയായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഖലീഫ ഇന്റർനാഷണൽ…
Read More » -
ലുസൈൽ ഡ്രൈവ്-ത്രൂ സെന്റർ പ്രവർത്തനം ഇന്നവസാനിക്കും
ലുസൈൽ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ ആന്റ് ടെസ്റ്റിംഗ് സെന്ററിന് ഇന്ന് അവസാന പ്രവൃത്തി ദിനം. ഇന്ന് വൈകുന്നേരം 9 മണിയോടെ സെന്റർ പൂർണമായി അടക്കുമെന്ന് പ്രൈമറി…
Read More » -
ഖത്തറിൽ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു
ഖത്തറിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂർ മാരെക്കാട് കുരിയപ്പറമ്പ് സ്വദേശി അബ്ദു മകൻ ഷിഹാബുദ്ധീൻ ആണ് മരിച്ചത്. 49 വയസ്സ്. കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ്…
Read More »