Qatar
-
ഒരു റിക്രൂട്ട്മെന്റ് ഏജൻസി കൂടി അടച്ചുപൂട്ടി മന്ത്രാലയം
റിക്രൂട്ട്മെന്റിനെ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ചതിന് അൽ ഖതീർ മാൻപവർ റിക്രൂട്ട്മെന്റിന്റെ ലൈസൻസ് റദ്ദാക്കുന്നതായി തൊഴിൽ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകൽ, ഒളിച്ചോടിയ…
Read More » -
ഗോൾഡ് ലൈനിൽ പൂർണ ഇലക്ട്രിക് ബസ് ഫ്ലീറ്റുകൾ ഇറക്കി ദോഹ മെട്രോ
കർവയിലെ (മൊവാസലാത്ത്) മെട്രോലിങ്ക് ബസുകളുടെ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഇന്നലെ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ യാത്രക്കാർക്കായി സജ്ജമാക്കി. നെറ്റ്വർക്കിലുടനീളം അവശ്യ സിസ്റ്റം നവീകരണം നടക്കുന്നതിനാൽ,…
Read More » -
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ ഖത്തർ ടീമിന് ഫുൾ മെംബർഷിപ്പ്
ഇന്നലെ കൊളംബോയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) അസോസിയേറ്റ് അംഗത്തിൽ നിന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷനെ ഫുൾ മെമ്പറായി (നോൺ-ടെസ്റ്റ് പ്ലേയിംഗ്) ഉയർത്തി.…
Read More » -
ഖത്തർ വെൽനസ് പ്രൊമോഷനായി കരൺ ജോഹർ ദോഹയിൽ
ഖത്തറിന്റെ വെൽനസ് മേഖലയിലെ മികവുകളുമായി ബന്ധപ്പെട്ട പ്രമോഷനായി ബോളിവുഡ് സംവിധായകനും സെലിബ്രിറ്റിയുമായ കരൺ ജോഹർ ദോഹയിൽ എത്തിയതായി ഖത്തർ ടൂറിസം സോഷ്യൽ മീഡിയയിൽ അറിയിച്ചു. കരൺ ജോഹറിനെ…
Read More » -
ഫ്ലൂ വാക്സീൻ ഇന്ന് മാൾ ഓഫ് ഖത്തറിൽ ലഭിക്കും
പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, നിലവിൽ മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ…
Read More » -
50-ാമത് അമീർ കപ്പ് കിരീടം അൽ ദുഹൈലിന്
ഇന്നലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 50-ാമത് അമീർ കപ്പ് ഫൈനലിൽ അൽ ഗരാഫയെ 5-1നു തകർത്ത്, കിരീടമുയർത്തി അൽ ദുഹൈൽ. അല് ദുഹൈലിന് വേണ്ടി ആറാം…
Read More » -
ലൈസൻസ് ഇല്ലാതെ വിദേശത്ത് നിന്ന് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പുമായി മന്ത്രാലയം
ദോഹ: അംഗീകൃത ലൈസൻസ് ലഭിക്കാതെ മറ്റുള്ളവരുടെ പേരിൽ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവർ നിയമപരമായ നടപടികൾക്ക് വിധേയരാകുമെന്ന്…
Read More » -
ഗോൾഡ് ലൈനിൽ 2 ദിവസത്തേക്ക് ബദൽ സർവീസ് ഏർപ്പെടുത്തി ദോഹ മെട്രോ
ദോഹ: നെറ്റ്വർക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അവശ്യ സിസ്റ്റം നവീകരണം കാരണം, ഗോൾഡ് ലൈനിലെ മെട്രോ സേവനങ്ങൾക്ക് പകരം 2022 മാർച്ച് 19, 25 തീയതികളിൽ ഇതര സേവനങ്ങൾ നൽകും.…
Read More » -
ഞായറാഴ്ച മുതൽ 12 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ മാസ്ക് വേണ്ട
ദോഹ: ഞായറാഴ്ച (മാർച്ച് 20) മുതൽ ഖത്തറിൽ 12 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ലെന്നു വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തീരുമാനങ്ങൾ ഇങ്ങനെ: 1.…
Read More » -
24 എച്ച്. ആർ ഓഫീസുകൾ അടച്ചുപൂട്ടി; ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം
ദോഹ: 24 മാൻപവർ വിതരണ കമ്പനികൾ അടച്ചുപൂട്ടുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലുടമകളുമായുള്ള കരാർ വ്യവസ്ഥകൾ ഓഫീസുകൾ പാലിക്കാത്തതും നിയമങ്ങൾ ലംഘിച്ചതുമാണ് അടച്ചുപൂട്ടാൻ കാരണമെന്ന് മന്ത്രാലയം അറിയിച്ചു.…
Read More »