Qatar
-
വീസ തട്ടിപ്പ്; ഖത്തറിൽ പ്രവാസിയെ അറസ്റ്റ് ചെയ്തു
ദോഹ: വ്യാജ കമ്പനികളെ ഉപയോഗിച്ച് വിസ ഇടപാട് നടത്തിയിരുന്ന ഏഷ്യൻ പൗരനെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 13 എടിഎം കാർഡുകളും 4…
Read More » -
ഖത്തർ ട്രാവൽ നയത്തിൽ മാറ്റങ്ങൾ; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
ഖത്തർ ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയിൽ വിവിധ മാറ്റങ്ങൾ. പുതിയ നയം 2022 മാർച്ച് 16 ബുധനാഴ്ച ഖത്തർ സമയം വൈകുന്നേരം 7 മണി മുതൽ പ്രാബല്യത്തിൽ…
Read More » -
ഫെൻസിങ്ങ് സ്വർണ്ണമെഡൽ ജേതാവിന് GMF ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി
ഖത്തർ ഫെഡറേഷൻകപ്പ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി ബാലതാരം ബാസിൽ ജാഫർ ഖാന് ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി. 11.03.2022…
Read More » -
ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി പതിനഞ്ചാം വാർഷികം ആഘോഷിച്ചു
ദോഹ: ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റിയുടെ പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഖത്തറിലെ ആതുരസേവന രംഗത്തെ ശ്രദ്ധേയനായ ഡോ: അരുൺ കുമാർ ഉൽഘാടനം നിർവഹിച്ചുകൊണ്ട് ജീവിത ശൈലീ…
Read More » -
സന്ദർശക വിസയിൽ ദോഹയിലെത്തിയ മലയാളി യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു
മലയാളി യുവതി ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ…
Read More » -
ഖത്തറിൽ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 62,000-ത്തിലധികം സീറ്റുകൾ ഒഴിവ്
ദോഹ: സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 62,000-ത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ പുതിയ സ്കൂളുകൾ തുറക്കുമെന്നും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ…
Read More » -
വലിയ കമ്പനികളിലെ ജോലിക്കായി സിവി അയക്കുന്നവർ ഈ ടെക്നിക്ക് അറിയണം; നിർദ്ദേശങ്ങളുമായി ഖത്തർ മലയാളീസ് ഗ്രൂപ്പ് അംഗം
ഖത്തറിൽ വിവിധ കമ്പനികളിൽ ജോബ് വേക്കൻസികളിലേക്ക് നൂറുകണക്കിന് സിവികളാണ് ദിവസവും വന്നു വീഴുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇവ റിജക്ട് ആയതായി മെയിൽ ലഭിക്കുന്നത് തൊഴിലന്വേഷകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്.…
Read More » -
ലോകകപ്പ്: താൽക്കാലിക ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ച് പിഎച്ച്സിസി
ഖത്തർ ഫിഫ ലോക കപ്പിന് വേണ്ടി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ താൽക്കാലിക ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ടെക്നീഷ്യൻ, റേഡിയോളജിസ്റ്റ് തുടങ്ങിയ…
Read More » -
ഓൺ അറൈവലിൽ വരുന്നവർക്ക് ബാങ്ക് കാർഡ് നിർബന്ധം; നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഏതാനും ദിവസങ്ങളായി ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ വരാനിരുന്ന യാത്രക്കാരെ കുഴക്കിയ നിർബന്ധിത ബാങ്ക് കാർഡ് ആവശ്യകതയിൽ പൊതു അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഖത്തറിലേക്ക് വരുന്നവർ…
Read More » -
പ്രധാന വീസ സർവീസുകൾ ഉൾപ്പെടെ 6 സേവനങ്ങൾ കൂടി ചേർത്ത് മെട്രാഷ്2
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി മെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്തു. റിക്രൂട്ട്മെന്റ് അപേക്ഷാ അവലോകന സമിതി, വിസ സേവനങ്ങൾ,…
Read More »