Qatar
-
ഹൃദയാഘാതം; ഖത്തറിൽ മലയാളി മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു. പാലക്കാട് ചെർപ്പുളശ്ശേരി കാഞ്ഞരക്കുണ്ടിൽ ഷാജി മുഹമ്മദ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. 3 വർഷത്തോളമായി ഖത്തറിൽ മാർക്കറ്റിങ്ങ് മേഖലയിൽ…
Read More » -
ഖത്തറിൽ വാഹന നമ്പർ പ്ലേറ്റ് സർവീസുകൾക്ക് ചെയ്യേണ്ടത്; മെട്രാഷ്2 വിലൂടെ പണമടക്കാം
ദോഹ: മെട്രാഷ്2 ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അതിവേഗം ഘടിപ്പിക്കാൻ സൗകര്യമൊരുക്കി ഇൻഡസ്ട്രിയൽ ഏരിയയിലെ വെഹിക്കിൾസ് നമ്പർ പ്ലേറ്റ് വർക്ക്ഷോപ്പ് കെട്ടിടം. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ…
Read More » -
റമദാനിൽ ഭക്ഷണശാലകളുടെ പ്രവർത്തന സമയം നിശ്ചയിച്ച് അൽ റയ്യാൻ മുൻസിപ്പാലിറ്റി
വിശുദ്ധ റമദാൻ മാസത്തിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയം 2 ഷിഫ്റ്റുകളായി തിരിച്ചതായി അൽ റയ്യാൻ മുൻസിപ്പാലിറ്റി അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചവരെയും രാത്രി 8…
Read More » -
മ്യൂസിയം ഇന്റർചേഞ്ച് ഒരാഴ്ചത്തേക്ക് അടച്ചു
സലാറ്റ ഇന്റർചേഞ്ചിൽ (മ്യൂസിയം ഇന്റർചേഞ്ച്) വലത് തിരിവ് ഒഴികെ നാല് ദിശകളിലേക്കുള്ള റോഡ് പൂർണമായും അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അടച്ചിടൽ ഒരാഴ്ച നീണ്ടുനിൽക്കും. യാത്രക്കാർ…
Read More » -
ഖത്തറിനെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: ഖത്തറിനെ ഒരു പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎസ് സായുധ സേനയുമായി തന്ത്രപരമായ പ്രവർത്തന പങ്കാളിത്തം പുലർത്തുന്ന നാറ്റോ-ഇതര രാജ്യങ്ങൾക്ക് അമേരിക്ക…
Read More » -
ഫിഫ ഖത്തർ ലോകകപ്പ് അവസാന നറുക്കെടുപ്പ് ഏപ്രിൽ 1 ന് ദോഹയിൽ
ഫിഫ ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ നറുക്കെടുപ്പ് ഏപ്രിൽ 1 വെള്ളിയാഴ്ച ദോഹയിൽ നടക്കും. ഏതൊക്കെ ടീമുകളാണ് ലോക ഫുട്ബോൾ മാമാങ്കത്തിൽ പരസ്പരം കൊമ്പുകോർക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്…
Read More » -
ബൂസ്റ്റർ ഡോസിന്റെയും കൊവിഡ് വന്നു മാറിയതിന്റെയും കാലാവധി 12 മാസമാക്കി ഉയർത്തി
ദോഹ: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷമോ, രോഗം വന്ന് മാറിയതിന് ശേഷമോ ഉള്ള പ്രതിരോധശേഷിയുടെ കാലാവധി 12 മാസമായി നീട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » -
ഓൺ-അറൈവൽ വിസയിൽ വരുന്നവർക്ക് ഇന്റർനാഷണൽ ബാങ്ക് കാർഡ് നിർബന്ധം
ദോഹ: ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 ഖത്തർ റിയാൽ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡ് നിർബന്ധമെന്നു റിപ്പോർട്ട്. നേരത്തെ, തുക ക്യാഷായി കൊണ്ടുവന്നാൽ മതിയായിരുന്നു. എന്നാൽ…
Read More » -
മസ്ജിദുകളിൽ സാമൂഹിക അകലവും എഹ്തിറാസും വേണ്ട; മാറ്റങ്ങളുമായി ഔഖാഫ്
എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പള്ളികളിലെ നിയന്ത്രണങ്ങളിൽ ശനിയാഴ്ച മുതൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ നിലവിൽ വരുന്ന ഖത്തറിലെ പുതിയ…
Read More » -
ശനിയാഴ്ച മുതൽ ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ
ദോഹ: 2022 മാർച്ച് 12 ശനിയാഴ്ച മുതൽ ഖത്തറിലെ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത് പ്രകാരം, വഹിക്കാനുള്ള ശേഷിയിലും…
Read More »