Qatar
-
ലോകകപ്പ് യാത്രക്കാർ മരുന്നുകൾ കൊണ്ട് വരുന്നതിൽ ശ്രദ്ധിക്കേണ്ടത്
ലോകകപ്പിനായി പുതിയ യാത്രക്കാർ എത്തുമ്പോൾ ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നത് സംബന്ധിച്ച നിബന്ധനകൾ ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവച്ചു. ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാരും മരുന്നുകൾ കൊണ്ടുപോകുന്നതിൽ ജാഗ്രത പാലിക്കാൻ…
Read More » -
ദോഹ മെട്രോ ബിസിനസ്, ഫാമിലി ക്ലാസുകൾ നിർത്തി വച്ചു
ദോഹ: 2022 നവംബർ 11 മുതൽ മെട്രോയിലെ എല്ലാ വണ്ടികളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു. ഗോൾഡ് ആൻഡ് ഫാമിലി ക്ലാസ് 2022 ഡിസംബർ…
Read More » -
ദർബ് ലുസൈൽ ഫെസ്റ്റിവൽ: ശരാശരി യാത്രക്കാരിൽ റെക്കോഡിട്ട് ദോഹ മെട്രോ
ദർബ് ലുസൈൽ ഫെസ്റ്റിവൽ ദിനങ്ങളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ദോഹ മെട്രോ. വെള്ളിയാഴ്ച 10 മണിക്കൂറിനുള്ളിൽ 220,000 യാത്രക്കാരാണ് ദോഹ മെട്രോയിൽ യാത്ര ചെയ്തതെന്ന് ഖത്തർ റെയിൽ…
Read More » -
അറേബ്യൻ മരുഭൂമികൾ താണ്ടി അയാളെത്തി; അറേബ്യയുടെ അപൂർവ ലോകകപ്പിന് ഭാഗമാകാൻ
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൽ സൗദി അറേബ്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ, കടുത്ത ഫുട്ബോൾ ആരാധകനും തീവ്ര ഹൈക്കറുമായ അബ്ദുല്ല അൽ സാൽമി ആരംഭിച്ച…
Read More » -
ഖത്തറിലെ ഫ്ലാഗ് പ്ലാസയിൽ ‘ഇഖ് വ’ ഖത്തർ ഫുട്ബാൾ ടീമിന് സല്യൂട്ട് നൽകി.
ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസ്സോസിയേഷൻ (EKWA -QATAR ) വെള്ളിയാഴ്ച്ച 3 മണിക്ക് ഖത്തറിലെ കോർണിഷ് ഫ്ലാഗ് പ്ലാസയിൽ ഖത്തർ ഫുട്ബോൾ ടീമിന് സല്യൂട്ട് അർപ്പിച്ചു. ഇക്…
Read More » -
ആദ്യ ഖത്തരി പ്രീപെയ്ഡ് കാർഡ് ആകാൻ ഹിമ്യാൻ
ഖത്തറിൽ രജിസ്റ്റർ ചെയ്ത ഖത്തരി ബ്രാൻഡിലുള്ള ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാർഡ് ഹിമ്യാൻ ലോഞ്ച് ചെയ്യാനൊരുങ്ങി രാജ്യം. ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ…
Read More » -
ലോകകപ്പ്: സീലൈൻ ബീച്ച് മേഖലയിൽ നിയന്ത്രണം
ഇന്ന് മുതൽ ലോകകപ്പ് തീരുന്നത് വരെ സീലൈൻ ബീച്ച് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്താൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ഇത് പ്രകാരം, കാരവാനുകൾ, പോർട്ടകാബിനുകൾ, സെമി ട്രെയിലറുകൾ എന്നിവ…
Read More » -
ഡാർബ് ലുസൈൽ ഫെസ്റ്റിവൽ നാളെ വരെ
രാജ്യത്തെ ഏറ്റവും പുതിയ ഐക്കണിക് ഡെസ്റ്റിനേഷനായ ലുസൈൽ ബൊളിവാർഡിൽ ഇന്നലെ ആരംഭിച്ച ഡാർബ് ലുസൈൽ ഫെസ്റ്റിവൽ നാളെ സമാപിക്കും. ത്രിദിന ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മിഡിൽ ഈസ്റ്റ്…
Read More » -
ഫിഫ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ ഇന്ന്; റോഡുകൾ അടച്ചിടും
ഫിഫ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നതിനാൽ ലുസൈൽ ക്യുഎൻബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകൾ നവംബർ 4 ന് അടച്ചിടുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും അറിയിച്ചു.…
Read More » -
വെസ്റ്റ് ബേയിലും കോർണിഷിലും നാളെ എയർ ഷോ
വെസ്റ്റ് ബേയിലും ദോഹ കോർണിഷിലും 2022 നവംബർ 5 നാളെ ഉച്ചയ്ക്ക് 12:30 ന് എയർ ഷോ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് അറിയിച്ചു.…
Read More »