Qatar
-
ഫോർമുല വണ്ണിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഖത്തർ; ലോസെയിൽ സർക്യൂട്ട് 2023 കലണ്ടറിൽ
ഖത്തറിന്റെ ലോസെയിൽ ഇന്റർനാഷണൽ സർക്യൂട്ട്, ഫോർമുല 1 – 2023 സീസണിന്റെ, ലോകമാകെയുള്ള ആറിൽ ഒരു വേദിയായി നിശ്ചയിച്ചതായി സ്പോർട്സ് ഗവേണിംഗ് ബോഡി ഇന്നലെ അറിയിച്ചു. ആസൂത്രണം…
Read More » -
ഫിഫ ലോകകപ്പ് ഇത് വരെ ‘എക്കാലത്തെയും മികച്ചത്’ – ജിയാനി ഇൻഫാന്റിനോ
എട്ട് ഗ്രൂപ്പുകളിലെയും നാടകീയമായ മത്സരങ്ങൾ, ലോകമെമ്പാടുമുള്ള റെക്കോർഡ് ഹാജർ, ടെലിവിഷൻ കണക്കുകൾ, ദോഹയിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ എന്നിവ മുൻനിർത്തി 2022 ലെ ഫിഫ ലോകകപ്പ്…
Read More » -
ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗുമായി ഖത്തറിന് മറ്റൊരു ഗിന്നസ് റെക്കോഡ്
ഖത്തറിന് മറ്റൊരു ഗിന്നസ് റെക്കോഡ് കൂടി. കലാകാരൻ ഇമാദ് സാലിഹി ക്യാൻവാസ് ചെയ്ത ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അളവിന് തുല്യമായ അല്ലെങ്കിൽ 9,652 ചതുരശ്ര മീറ്റർ നീളമുള്ള…
Read More » -
ഇന്ന് മുതൽ ഗൾഫ് താമസക്കാർക്ക് ഹയ്യ കാർഡ് ഇല്ലാതെ സ്വകാര്യ വാഹനങ്ങളിൽ ഖത്തറിലേക്ക് വരാം
ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അബൂ സംറ ബോര്‍ഡര്‍ മുഖേന സ്വകാര്യ വാഹനങ്ങളിൽ ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം. ഇവർക്ക് ഹയ്യ കാർഡ്…
Read More » -
ദ്ലാല ഹോൾഡിംഗിന് 2 മില്യൺ റിയാൽ പിഴ ചുമത്തി ഖത്തർ ഫിനാൻഷ്യൽ അതോറിറ്റി
ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) ദലാല ബ്രോക്കറേജിന് (ഡ്ലാല ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനം) 2 മില്യൺ റിയാൽ പിഴ ചുമത്തി. Dlala ബ്രോക്കറേജ് കമ്പനിക്കെതിരെ 29/09/2021…
Read More » -
ഇത് എക്കാലത്തെയും സുരക്ഷിതമായ ലോകകപ്പ്; കാര്യമായ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
കാര്യമായ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാതെയും ഏറ്റവും ആധുനികമായ സുരക്ഷാ നടപടികൾ പാലിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ലോകകപ്പുകളിൽ ഒന്നായി ഖത്തർ ലോകകപ്പ്. ഖത്തർ…
Read More » -
ഖത്തറിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു
ദോഹയുടെ വടക്ക് ഭാഗത്ത് കറുത്ത മേഘങ്ങളും ചുഴലിക്കാറ്റും രൂപപ്പെട്ടതായി ഖത്തർ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ചില ഭാഗങ്ങളിൽ മഴയും പെയ്തു. വിഡിയോ: A formation of…
Read More » -
സ്റ്റേഡിയം 974 ന് പുറത്ത് യുട്യൂബറെ ചവിട്ടി വീഴ്ത്തി; കാമറൂൺ മുൻ താരം സാമുവൽ എറ്റൂവിനെതിരെ കേസ്; ക്ഷമ ചോദിച്ച് താരം
മുൻ ബാഴ്സലോണ, കാമറൂണ്‍ ഇതിഹാസവും കാമറൂണിയൻ ഫുട്ബോൾ ഫെഡറേഷന്റെ നിലവിലെ പ്രസിഡന്റുമായ സാമുവൽ എറ്റൂ ഒരു ആരാധകനെ സ്റ്റേഡിയം 974 ന്റെ പുറത്ത് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ…
Read More » -
സെൻട്രൽ ദോഹയിൽ പുതിയ പാർക്കിംഗ് സ്ഥലങ്ങൾ ക്രമീകരിച്ചു
സെൻട്രൽ ദോഹയിൽ പൊതുജനങ്ങൾക്കായി പുതിയ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചതായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ലോകകപ്പിൽ വരാനിരിക്കുന്ന ഇവന്റുകളിലേക്ക് സന്ദർശകരെ ഉൾക്കൊള്ളും വിധമാണ് അധിക…
Read More » -
സ്വിസ് പടയെ ആറോടെ പിഴുത് പറങ്കികൾ ക്വാർട്ടറിൽ; റൊണാൾഡോയുടെ പകരക്കാരൻ റാമോസിന് ഹാട്രിക്ക്!
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തർ ലോകകപ്പിലെയും പ്രീ-ക്വാർട്ടറിലേയും ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് നേടി സ്വിറ്റ്സർലാന്റിനെ 6-1 ന് നാമാവശേഷമാക്കി പോർച്ചുഗൽ ക്വാർട്ടറിലെത്തി. ശനിയാഴ്ച അൽ തുമാമ…
Read More »