Qatar
-
ഖത്തർ കപ്പ് ഫൈനലിനൊരുങ്ങി ജാസിം ബിൻ ഹമദ് സ്റ്റേഡിയം
ഖത്തർ കപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അൽ സദ്ദും, അൽ ദുഹൈലും ഇന്ന് ഏറ്റുമുട്ടും. രാത്രി 10 ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മൽസരം. ഖത്തർ…
Read More » -
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം: നടപടികൾ ഊർജ്ജിതമാക്കി ഖത്തർ
പരിസ്ഥിതിയെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റികളുമായും സ്വകാര്യ മേഖലയിലെ പങ്കാളികളുമായും ഏകോപിപ്പിച്ച്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം തടയാനുള്ള ശ്രമങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം ഊർജിതമാക്കി.…
Read More » -
തൊഴിലാളികൾക്ക് സാമ്പത്തിക സഹായം; “വർക്കേഴ്സ് സപ്പോർട്ട് ആന്റ് ഇൻഷുറൻസ് ഫണ്ടു”മായി ഖത്തർ
തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ടുള്ള വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെ കരട് നിയമത്തിന് ഖത്തർ കാബിനറ്റ് അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
Read More » -
ഏഷ്യൻ കപ്പ് ഫുട്ബോൾ ഖത്തർ 2023: നറുക്കെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
ക്വാലാലംപൂർ: 2023 എഎഫ്സി ഏഷ്യൻ കപ്പ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) പ്രാദേശിക സംഘാടക…
Read More » -
“ഇന്റർകോം ദോഹ 2023” ന് ആതിഥേയത്വം വഹിക്കാൻ ഖത്തർ
സാംസ്കാരിക സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും പരിഹരിക്കുന്നതിനും മ്യൂസിയങ്ങളിലെ ഏറ്റവും പുതിയ ആശയങ്ങളും ട്രെൻഡുകളും ചർച്ച ചെയ്യുന്നതിനുമായും ലോകമെമ്പാടുമുള്ള മ്യൂസിയം പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന “ഇന്റർകോം ദോഹ…
Read More » -
മാർബർഗ് വൈറസ്: മുന്നറിയിപ്പുമായി ഖത്തർ
ഇക്വറ്റോറിയൽ ഗിനിയയിലും ടാൻസാനിയയിലും വ്യാപിച്ച മാരകമായ മാർബർഗ് വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച്, പിന്തുടരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഇന്ന്…
Read More » -
ഖത്തറിന് ബുധനാഴ്ച “ഗരങ്കാവോ രാത്രി”
ഖത്തറിന്റെ പൈതൃകം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന്റെയും കുട്ടികളുടെ ഹൃദയങ്ങളിൽ വിശുദ്ധ മാസത്തോടുള്ള സ്നേഹം വളർത്തുന്നതിന്റെയും ആഘോഷമായ “ഗരങ്കാവോ രാത്രി” ഖത്തറിലെ കുട്ടികളും കുടുംബങ്ങളും ബുധനാഴ്ച ആഘോഷിക്കും.…
Read More » -
ഖത്തറിൽ ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ് തുറന്നു
ദോഹ: ഉം സലാൽ മുനിസിപ്പാലിറ്റിയിലെ ഉമ്മുൽ അമദ് ഗ്രാമത്തിൽ, ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ്, എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെയും (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സ് ഫോർ ദഅ്വ ആൻഡ്…
Read More » -
കൂടുതൽ പ്രഫഷണലുകളെ ആവശ്യം; സ്വകാര്യ മേഖലയിൽ “തൊഴിൽ ഗൈഡ്” പുറത്തിറക്കി മന്ത്രാലയം
2018-2022 ദേശീയ സ്ട്രാറ്റജി പ്രോജക്ടുകളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, തൊഴിൽ മന്ത്രാലയം ഇന്നലെ നടന്ന ചടങ്ങിൽ സ്വകാര്യ മേഖലയിലെ തൊഴിലുകൾക്കുള്ള വർഗ്ഗീകരണ ഗൈഡ് പുറത്തിറക്കി. ഖത്തറിലെ എല്ലാ…
Read More » -
ഹമദ് എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് ഹാഷിഷ് പിടിച്ചു
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം…
Read More »