Qatar
-
ലെവൽ 3 ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനം ആരംഭിച്ചതായി ഗതാഗത മന്ത്രാലയം
മിക്ക ഡ്രൈവിംഗ് സാഹചര്യങ്ങളിലും സിസ്റ്റത്തിന് സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി ഗതാഗത മന്ത്രാലയം പറഞ്ഞു.…
Read More » -
റാസൽ ഖൈമയിലേക്ക് സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്
ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ നെറ്റ്വർക്കുകളിൽ ഒന്നായ ഖത്തർ എയർവേയ്സ് യുഎഇയിലെ റാസൽ ഖൈമയിലേക്കുള്ള തങ്ങളുടെ സർവീസുകൾ പുനരാരംഭിച്ചു. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനം, എയർബസ്…
Read More » -
“ഖത്തർ 4X4 ഫ്രീ-സ്റ്റൈൽ ഡ്രിഫ്റ്റിംഗ്” ആദ്യ റൌണ്ട് ആവേശം ഇന്ന് മുതൽ
ദോഹ: സാഹസിക ഡ്രൈവിംഗ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന “ഖത്തർ 4X4 ഫ്രീ-സ്റ്റൈൽ ഡ്രിഫ്റ്റിംഗ്” ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് നാളെയും വെള്ളിയാഴ്ചയും സ്പോർട്സ് കോംപ്ലക്സ് ദോഹയിലെ ഖത്തർ റേസിംഗ്…
Read More » -
ഖത്തർ മോട്ടോജിപി നവംബർ 17 മുതൽ; ടിക്കറ്റുകൾക്ക് വൻ ഡിമാന്റ്
MotoGP ഖത്തർ എയർവേയ്സ് ഖത്തർ 2023 ഗ്രാൻഡ് പ്രിക്സ് നവംബർ 17 വെള്ളിയാഴ്ച മുതൽ നവംബർ 19 ഞായർ വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. റേസിനുള്ള…
Read More » -
ട്രക്കുകൾക്കും വലിയ ബസുകൾക്കും ദോഹ റോഡുകളിൽ പീക്ക് ഹവർ നിരോധനം പ്രഖ്യാപിച്ചു; ഫെബ്രുവരി 22 റോഡിൽ പൂർണ നിരോധനം
തിരക്കേറിയ സമയങ്ങളിൽ ദോഹയ്ക്കുള്ളിൽ ട്രക്കുകൾക്കും 25-ലധികം യാത്രക്കാരുള്ള ബസുകൾക്കും നിരോധനവും, ഫെബ്രുവരി 22 റോഡിൽ ഈ വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിക്കുന്നതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്…
Read More » -
ഫിഫ ബിഡ്ഡിൽ നിന്ന് ഓസ്ട്രേലിയ പിന്മാറി; ഫിഫ ലോകകപ്പ് വീണ്ടും ഗൾഫ് മണ്ണിലെത്തിയേക്കും
2034 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള ലേലത്തിൽ നിന്ന് പിന്മാറുന്നതായി ഓസ്ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു. തീരുമാനം ഇവന്റ് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് സാധ്യത കൂട്ടുന്നതായി ഫുട്ബോൾ…
Read More » -
ഇന്ന് മുതൽ പ്രീമിയം പെട്രോൾ വില ഉയരും
ഖത്തറിൽ നവംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്നലെ പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാൽ ആയി ഉയർന്നിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ…
Read More » -
സ്വകാര്യ സ്കൂളുകൾക്കുള്ള രജിസ്ട്രേഷൻ അപേക്ഷകൾ നവംബർ 11 മുതൽ
സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും അടുത്ത അധ്യയന വർഷമായ 2024-2025 ലേക്കുള്ള രജിസ്ട്രേഷനും ലൈസൻസിംഗിനുമുള്ള അപേക്ഷകൾ നവംബർ 11 മുതൽ 2023 ഡിസംബർ 31 വരെ നടക്കുമെന്ന് വിദ്യാഭ്യാസ…
Read More » -
ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡെന്റൽ സേവനങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമാവും
ദോഹ: അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡെന്റൽ ക്ലിനിക്ക് വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. ഇനി മുതൽ വെള്ളിയാഴ്ച…
Read More » -
റിയാദ മെഡിക്കൽ സെന്ററിലെ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ പ്രയോജനപ്പെടുത്താം
ഖത്തർ റിയാദ മെഡിക്കൽ സെന്ററിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ കേവലം QR155 നിരക്കിൽ നിലവിൽ ലഭ്യമാവുന്നതായി ഹോസ്പിറ്റൽ ലാബ് വിഭാഗം വ്യക്തമാക്കി. സമഗ്രമായ പരിശോധനയിലൂടെ അന്തർലീനമായ…
Read More »