Qatar
-
എഡ്യൂക്കേഷൻ സിറ്റി ഇന്റർചേഞ്ചിന്റെ അണ്ടർപാസിൽ റോഡ് അടച്ചിടും
എജ്യുക്കേഷൻ സിറ്റി ഇൻ്റർചേഞ്ചിൻ്റെ അണ്ടർപാസിൽ, അൽ ഗരാഫ സ്ട്രീറ്റിലും ഹുവാർ സ്ട്രീറ്റിലും നിന്ന് അൽ റയ്യാനിൽ നിന്ന് അൽ ഗരാഫയിലേക്ക് വരെ നീളുന്ന റോഡ് ഗതാഗതം അടച്ചിടും…
Read More » -
മിഡിലീസ്റ്റിലെ ആദ്യത്തെ വയോജന സൗഹൃദ ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട് റുമൈല ഹോസ്പിറ്റൽ
ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ റുമൈല ഹോസ്പിറ്റൽ (RH) മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വയോജന സൗഹൃദ ആരോഗ്യ സംവിധാനമായി അംഗീകരിക്കപ്പെട്ടു. “കമ്മിറ്റഡ് ടു കെയർ എക്സലൻസ്” എന്ന നിലയിൽ…
Read More » -
“റിക്വസ്റ്റ് ടു പേ” ഓപ്ഷൻ ലോഞ്ച് ചെയ്ത് ഖത്തർ സെൻട്രൽ ബാങ്ക്
ഖത്തറിൽ “ഫവ്റാൻ” സേവനത്തിലൂടെ “റിക്വസ്റ്റ് ടു പേ” ഓപ്ഷൻ ഇന്ന് (ജൂലൈ 30, 2024) മുതൽ ആരംഭിക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു. രാജ്യത്തെ ഇൻസ്റ്റന്റ് പേയ്മെൻ്റ്…
Read More » -
ആക്രമിക്കപ്പെടുമോ എന്ന ആശങ്ക ഇല്ലാത്ത നഗരം; സുരക്ഷാ സൂചികയിൽ വീണ്ടും മുൻനിരയിലെത്തി ദോഹ
ഏഷ്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ഖത്തറിലെ ദോഹ ഒരിക്കൽ കൂടി റാങ്ക് ചെയ്യപ്പെട്ടു. ആഗോള വാർത്താ ഓർഗനൈസേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഓൺലൈൻ സർവേകളെ അടിസ്ഥാനമാക്കിയുള്ള…
Read More » -
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: സ്ഥാപനങ്ങളിൽ ‘ബഷർ’ ആരംഭിച്ച് മന്ത്രാലയം
സ്വകാര്യമേഖലയിലെ സ്വദേശി തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഖത്തറിൻ്റെ ദേശീയ ദർശനം 2030-ന്റെ ഭാഗമായും, തൊഴിൽ മന്ത്രാലയം നിയന്ത്രിത സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലാളികളുടെ തൊഴിൽ നടപടിക്രമങ്ങൾ രജിസ്റ്റർ…
Read More » -
ലൈറ്റിംഗ് &HVAC ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്
URGENT HIRE (local hire only) We are looking for the below category to start immediately Lighting Technician – 10 HVAC…
Read More » -
അബുസമ്ര ബോർഡർ വഴി നിശ്ചിത വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി
അബു സമ്ര ബോർഡർ ക്രോസിംഗ് വഴി ചരക്കുകളോ യാത്രക്കാരെയോ വഹിക്കുന്ന വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഒരു നിയന്ത്രണ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം, അഞ്ച്…
Read More » -
2026 ലോകകപ്പ് യോഗ്യത മൂന്നാം റൌണ്ട് ഉദ്ഘാടന മത്സരം: അഹമ്മദ് ബിൻ അലിയിൽ ഖത്തർ യുഎഇക്കെതിരെ
2026 ഫിഫ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൻ്റെ മൂന്നാം റൗണ്ടിൽ യുഎഇക്കെതിരായ ഖത്തറിൻ്റെ ഉദ്ഘാടന മത്സരത്തിന് സെപ്റ്റംബർ 5 ന് അഹ്മദ് ബിൻ അലി സ്റ്റേഡിയം ആതിഥേയത്വം…
Read More » -
100 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ എൻട്രി; 9 റാങ്കുകൾ ഉയർന്ന് കുതിച്ച് ഖത്തർ പാസ്പോർട്ട്
100 രാജ്യങ്ങളിൽ വിസ രഹിത പ്രവേശന ആനുകൂല്യവുമായി ഖത്തർ ആഗോളതലത്തിൽ പാസ്പോർട്ട് റാങ്കിംഗിൽ 46-ാം സ്ഥാനത്തെത്തി. ഹെൻലി പാസ്പോർട്ട് സൂചികയുടെ ഏറ്റവും പുതിയ പതിപ്പിൽ ലോകത്തിലെ 199…
Read More » -
വെള്ളിയാഴ്ചത്തെ നെറ്റ്വർക്ക് തടസ്സം: കാരണം വ്യക്തമാക്കി ഉരീദു
ഉരീദു നെറ്റ് വർക്കിൽ വെള്ളിയാഴ്ച ഉണ്ടായ സാങ്കേതിക പരാജയത്തിന്റെ കാരണം കമ്പനി വ്യക്തമാക്കി. ഒരു അഷ്ഗൽ കരാറുകാരൻ തങ്ങളുടെ പ്രധാന ലൈനുകൾക്ക് അശ്രദ്ധമായി കേടുപാടുകൾ വരുത്തിയതാണ് അതിൻ്റെ…
Read More »