Qatar
-
AI അഞ്ചു ബില്യൺ ഡോളർ വരുമാനമുണ്ടാക്കും, 13000 പുതിയ ജീവനക്കാരെ നിയമിക്കാൻ ഖത്തർ പദ്ധതിയിടുന്നു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഖത്തറിൻ്റെ ജിഡിപി 2.3 ശതമാനം വർദ്ധിപ്പിക്കുമെന്നും ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ 5 ബില്യൺ ഡോളർ വരുമാനം നേടുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റ് നടത്തിയ…
Read More » -
45000 അടി ഉയരത്തിൽ പറക്കുമ്പോഴും വൈ-ഫൈ, പ്രൈവറ്റ് ജെറ്റുകളിൽ സ്റ്റാർലിങ്ക് ടെക്നോളജി ഉപയോഗിക്കാൻ ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ഗ്രൂപ്പിൻ്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ ഖത്തർ എക്സിക്യൂട്ടീവ് തങ്ങളുടെ ഗൾഫ് സ്ട്രീം G650ER ജെറ്റുകളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യാത്ര ചെയ്യുന്ന സമയത്ത്…
Read More » -
ഇരുപത്തിയൊന്നാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ ജനുവരിയിൽ ആരംഭിക്കും
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡിജെഡബ്ല്യുഇ) 2025 ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഇവന്റിന്റെ…
Read More » -
വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ച് QIIB
വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി 40,000 QIIB പോയിൻ്റുകൾ വരെ നേടാൻ അനുവദിക്കുന്ന ഒരു പ്രത്യേക പ്രൊമോഷണൽ കാമ്പെയ്ൻ ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB) ആരംഭിച്ചു.…
Read More » -
ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ഡിസംബർ 18നു നടക്കാനിരിക്കുന്ന ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ നൽകാൻ ഖത്തർ എയർവേയ്സ്. ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിയാണ് ഖത്തർ എയർവേയ്സ് ദേശീയദിനത്തിന്റെ ഭാഗമായുള്ള സമ്മാനം…
Read More » -
ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകളിൽ പുരോഗതി വരുന്നുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രി
യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ഗാസയിലെ ബന്ദികളെ കൈമാറ്റം ചെയ്യാനും വെടിനിർത്താനുമുള്ള ചർച്ചകൾക്ക് പുതിയ ആക്കം കൈവന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ…
Read More » -
സ്ക്രൂഡ്രൈവർ കൊണ്ട് അക്രിലിക് മാസ്റ്റർപീസുകൾ സൃഷ്ടിക്കുന്ന പ്രവാസി കലാകാരൻ ശ്രദ്ധാകേന്ദ്രമാകുന്നു
ഫിലിപ്പിനോ കമ്മ്യൂണിറ്റിയിൽ “ആർട്ട്സെനിക്” എന്ന് അറിയപ്പെടുന്ന ആർസെനിയോ ജൂനിയർ നിഡോയ് എന്ന പ്രവാസി കലാകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നിർമിക്കുന്ന കലാസൃഷ്ടികൾ ശ്രദ്ധ പിടിച്ചു പറ്റുന്നു. അക്രിലിക് ഷീറ്റുകളിൽ…
Read More » -
ദോഹയിൽ പുതിയ ഷോറൂം തുറന്ന് ഇസുസു മോട്ടോഴ്സ് ഇന്റർനാഷണൽ
ഇസുസു മോട്ടോഴ്സ് ഇൻ്റർനാഷണലും അവരുടെ പ്രാദേശിക പങ്കാളിയായ ജൈദ ഗ്രൂപ്പും ചേർന്ന് ദോഹയിൽ പുതിയ ഷോറൂം തുറന്നു. ഇത് ഇസുസു മിഡിൽ ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.…
Read More » -
എൽഎൻജി, പെട്രോകെമിക്കൽസ്, രാസവളങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഊർജകാര്യ സഹമന്ത്രി
ഊർജ വ്യവസായത്തിലെ നിരവധി പ്രധാന മേഖലകളിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി ഇന്നലെ ദോഹ…
Read More » -
മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഗാസ മുനമ്പിലെ യുദ്ധം ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു. ദോഹ ഫോറം 2024-ൽ സംസാരിച്ച ഡോ. ജയശങ്കർ, ഇന്ത്യ…
Read More »