Qatar
-
വർഷാവസാന അവധി ദിവസങ്ങളിൽ പ്രത്യേക പാർക്കിങ് പാക്കേജുകൾ പ്രഖ്യാപിച്ച് ഹമദ് എയർപോർട്ട്
വർഷാവസാനത്തിന്റെ അവധി ദിനങ്ങളിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് പാക്കേജുകൾ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA) പ്രഖ്യാപിച്ചു. പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകൾ 1-3 ദിവസത്തേക്ക്…
Read More » -
ഖത്തർ നാഷണൽ ഡേയുടെ അന്ന് ശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്
2024 ഡിസംബർ 18 ബുധനാഴ്ച്ച കരയിലും കടൽത്തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിനായുള്ള പ്രത്യേക കാലാവസ്ഥാ റിപ്പോർട്ടിൻ്റെ ഭാഗമായാണ്…
Read More » -
ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി 974 ബീച്ച് തയ്യാറെടുത്തു, പ്രവേശനം സൗജന്യം
ഡിസംബർ 18 ബുധനാഴ്ച്ച കുടുംബങ്ങൾക്ക് രസകരമായി ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി റാസ് അബു അബൗദിലെ 974 ബീച്ച് തയ്യാറെടുത്തു. പരിപാടി രാവിലെ 8 മുതൽ രാത്രി…
Read More » -
ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്കൊപ്പം ലുസൈൽ ബൊളിവാർഡിലെ കൂറ്റൻ സ്ക്രീനിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ പ്രദർശിപ്പിക്കും
2022 ലോകകപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18-നു നടക്കുന്ന നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിൽ മെക്സിക്കൻ ക്ലബായ പച്ചൂക്ക സ്പാനിഷ് വമ്പന്മാരായ റയൽ…
Read More » -
എല്ലാ പ്രായക്കാർക്കുമായി നിരവധി പരിപാടികൾ, കത്താറയിൽ ഖത്തർ ദേശീയദിനാഘോഷങ്ങൾ ആരംഭിച്ചു
കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ്റെ (കത്തറ) ദേശീയ ദിനാഘോഷങ്ങൾ ഇന്നലെ, ഡിസംബർ 15 മുതൽ ആരംഭിച്ചു. നിരവധി സംഘടനകൾ പങ്കെടുക്കുന്ന ആഘോഷപരിപാടിയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാനുള്ള പ്രവർത്തനങ്ങളുണ്ട്.…
Read More » -
ഖത്തറിലെ 30 ശതമാനം സ്ഥലവും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റും, 2030-ഓടെ നടപ്പിലാക്കുമെന്ന് MoECC
പരിസ്ഥിതി സംരക്ഷണത്തിനായി 2030-ഓടെ ഖത്തറിൻ്റെ 30 ശതമാനത്തോളം വരുന്ന കരയും കടൽ പ്രദേശങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC)…
Read More » -
നാഷണൽ ഡേ: 2 ദിവസം ഖത്തറിൽ പൊതു അവധി
ഡിസംബർ 18 ലെ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്, 2024 ഡിസംബർ 18 ബുധനാഴ്ചയും 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. 2024 ഡിസംബർ…
Read More » -
ഈ വർഷത്തെ നാഷണൽ ഡേ പരേഡ് റദ്ദാക്കിയതായി ഖത്തർ
ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ പരേഡ് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാ വർഷവും…
Read More » -
ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിസ്റ്റുകൾ തീരുമാനമായി, റയൽ മാഡ്രിഡിനെ നേരിടുന്നത് പച്ചൂക്ക എഫ്സി
ഖത്തറിൽ വെച്ച് നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ മെക്സിക്കൻ ക്ലബായ പച്ചൂക്ക ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് പരാജയപ്പെടുത്തി ഫിഫ ചലഞ്ചർ…
Read More » -
എമർജൻസി മെഡിസിൻ പരീക്ഷകളിൽ ഖത്തറിലുള്ള റെസിഡന്റ് ഡോക്ട്ടർമാരെക്കാൾ മികച്ച പ്രകടനം ചാറ്റ് ജിപിടി നടത്തിയെന്ന് പഠനം
എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി, എമർജൻസി മെഡിസിൻ (ഇഎം) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്ന് ഖത്തറിൽ നടത്തിയ ഒരു പ്രത്യേക പഠനം കണ്ടെത്തി. റസിഡൻ്റ് ഡോക്ടർമാരേക്കാൾ മികച്ച…
Read More »