Qatar
-
അവധിക്കാലത്ത് യാത്ര ചെയ്യുന്നവർക്കുള്ള ട്രാവൽ ടിപ്പുകൾ വ്യക്തമാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
അവധിക്കാല സീസൺ അടുക്കുമ്പോൾ, യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് സുഗമവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കിട്ടു, ഡിസംബർ 17…
Read More » -
ഹോൾസെയിൽ മാർക്കറ്റ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി
ഹോൾസെയിൽ മാർക്കറ്റ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഡിസംബർ 16, 17 തീയതികളിൽ പുലർച്ചെ 12 മുതൽ വൈകിട്ട് 5 വരെയാണ് ഈ…
Read More » -
നോബിൾ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലൊന്നായ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന്റെ പുതിയ കാമ്പസ് ഇന്നലെ, ഡിസംബർ 13, 2024 (വെള്ളി) വൈകുന്നേരം 5:15-ന് ഉദ്ഘാടനം ചെയ്തു. അൽ വുഖൈർ…
Read More » -
ടോറന്റോയിലേക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച വിമാനങ്ങൾ, രണ്ടു സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ടൊറൻ്റോയിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിച്ചു, ഇത് എയർലൈനിൻ്റെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായി അടയാളപ്പെടുത്തുന്നു. ആദ്യ വിമാനം ഡിസംബർ 12-ന് ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ…
Read More » -
അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ആരംഭിച്ചു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലധികം ബലൂണുകൾ പങ്കെടുക്കുന്നു
കത്താറ കൾച്ചറൽ വില്ലേജിലെ സതേൺ പാർക്കിംഗ് ഏരിയയിൽ ഇന്നലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിവൽ ഡിസംബർ 12 മുതൽ 21…
Read More » -
റയൽ മാഡ്രിഡിന് പിന്നാലെ പിഎസ്ജിയും ഖത്തറിലേക്ക്, ഫ്രഞ്ച് സൂപ്പർകപ്പ് മത്സരം ദോഹയിൽ നടക്കും
ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ ജേതാക്കളായ പാരീസ് സെൻ്റ് ജെർമെയ്നും (PSG) ലീഗിൽ റണ്ണേഴ്സ് അപ്പായ എഎസ് മൊണാക്കോയും തമ്മിൽ ഏറ്റുമുട്ടുന്ന ഫ്രഞ്ച് സൂപ്പർ കപ്പിന്റെ (ട്രോഫി…
Read More » -
ലോകത്തിലെ ഏറ്റവും വലിയ എയർകണ്ടീഷൻഡ് ജോഗിങ് ട്രാക്ക്, റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് ഉദ്ഘാടനം ചെയ്തു
റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് മുനിസിപ്പാലിറ്റി മന്ത്രിയായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ വ്യാഴാഴ്ച്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 1,197 മീറ്റർ…
Read More » -
ഖത്തർ ദേശീയദിനാഘോഷ വേളയിൽ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ഡിസംബർ 12 മുതൽ 21 വരെ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷ വേളയിൽ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങൾ നിയന്ത്രിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) വ്യക്തമാക്കി.…
Read More » -
ഖത്തർ ദേശീയ ദിനത്തിൽ ഫാൻസി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തരമന്ത്രാലയം
ഖത്തർ ദേശീയ ദിനമായ 2024 ഡിസംബർ 18-ന് രാവിലെ ‘സൂഉം ആപ്പ്’ വഴി പുതിയ ഫാൻസി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു…
Read More » -
ഖത്തറിലെ താപനില അടുത്തയാഴ്ച്ച മുതൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) 2024 ഡിസംബർ 12 ബുധനാഴ്ച്ച അറിയിച്ചു. അവരുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ,…
Read More »