Qatar
-
ദർബ് അൽ സായിയിലെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ റെക്കോർഡ് സന്ദർശകരെത്തി
ദർബ് അൽ സായിയിലെ സ്ഥിരം ആസ്ഥാനത്ത് നടന്ന ഖത്തർ ദേശീയ ദിന (ക്യുഎൻഡി) 2024 പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി 88,646 സന്ദർശകരെത്തി. സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം പുതിയൊരു…
Read More » -
ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് പ്രത്യേക ഡീലുകളുമായി ബാങ്കുകൾ
ഖത്തറിലെ നിരവധി ബാങ്കുകൾ ഖത്തർ ദേശീയ ദിനം (ക്യുഎൻഡി) ആഘോഷിക്കാൻ പ്രത്യേക ഡീലുകൾ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ഖത്തർ നാഷണൽ ബാങ്ക്…
Read More » -
ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ ഇന്ന് മുതൽ ഫ്ളവേഴ്സ് എക്സിബിഷൻ ആരംഭിക്കുന്നു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ കാർഷിക കാര്യ വകുപ്പ്, ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് ഇന്ന്, ഡിസംബർ 19 വ്യാഴാഴ്ച്ച മുതൽ “ഫ്ളവേഴ്സ് എക്സിബിഷൻ” ആരംഭിക്കുന്നു. ഉം സലാൽ വിൻ്റർ…
Read More » -
അൽ റയ്യാനിൽ രണ്ടു പുതിയ പബ്ലിക്ക് പാർക്കുകൾ തുറന്ന് പൊതുമരാമത്ത് അതോറിറ്റി
മുനിസിപ്പാലിറ്റി മന്ത്രാലയവും പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഇന്നലെ അൽ റയ്യാനിൽ രണ്ട് പുതിയ പൊതു പാർക്കുകൾ തുറന്നു. ‘അൽ തമീദ്’, ‘അൽ സുഡാൻ’ എന്നാണ് ഈ പാർക്കുകൾക്ക്…
Read More » -
അൽ ഖോർ ഫാമിലി പാർക്കിലേക്ക് പുതിയ അതിഥികൾ, ഗയാനയിൽ നിന്നും രണ്ടു ജാഗ്വാറുകൾ എത്തി
റിപ്പബ്ലിക് ഓഫ് ഗയാനയുടെ സമ്മാനമായി രണ്ട് ജാഗ്വറുകൾ ഖത്തറിൽ എത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഈ ജാഗ്വറുകൾ അൽ ഖോർ ഫാമിലി പാർക്കിൽ താമസിക്കും. ഒരാണും ഒരു…
Read More » -
മെട്രോലിങ്ക് സേവനത്തിൽ ഇന്ന് മുതൽ മാറ്റമുണ്ടാകുമെന്ന് ദോഹ മെട്രോ
മെട്രോലിങ്ക് പൊതുഗതാഗത സംവിധാനത്തിൽ ദോഹ മെട്രോ മാറ്റം വരുത്തി. 2024 ഡിസംബർ 18 മുതൽ M143 ബസ് മുമ്പത്തെ കോർണിഷ് സ്റ്റേഷന് പകരം ഹമദ് ഹോസ്പിറ്റൽ സ്റ്റേഷനായ…
Read More » -
ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിന ആശംസകൾ നേർന്ന് അമീർ
എല്ലാ വർഷവും ഡിസംബർ 18-ന് ആഘോഷിക്കുന്ന ഖത്തർ ദേശീയ ദിനത്തിൽ ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി…
Read More » -
കൂടുതൽ സേവനങ്ങളുമായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം
ആഭ്യന്തര മന്ത്രാലയം സ്മാർട്ട്ഫോണുകൾക്കായി മെട്രാഷ് ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കി. വളരെക്കുറച്ച് പ്രക്രിയകൾ ഉൾപ്പെടുന്ന കൂടുതൽ സേവനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും…
Read More » -
ഖത്തർ ദേശീയ ദിനം: നിരവധി തടവുകാർക്ക് മാപ്പ് നൽകി ഉത്തരവിറക്കി അമീർ
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ് നൽകി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവ് പുറപ്പെടുവിച്ചു. എത്ര തടവുകാർ മോചിപ്പിക്കപ്പെടുമെന്നും അവർ ഏതൊക്കെ…
Read More » -
റയൽ മാഡ്രിഡ് ടീം ദോഹയിലെത്തി, ഫൈനൽ പോരാട്ടത്തിന് എംബാപ്പയും വിനീഷ്യസമുണ്ടാകും
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ പോരാട്ടത്തിനായി റയൽ മാഡ്രിഡ് ടീം ദോഹയിലെത്തി. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ഫൈനലിൽ മെക്സിക്കൻ ക്ലബായ…
Read More »