Qatar
-
ഖത്തറിൽ ഇനി ‘ആക്ഷൻ അരങ്ങേറ്റം;’ യുഎഫ്സി MMA ഫൈറ്റ് നൈറ്റിന് വേദിയാകാൻ ദോഹ
ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്സി, വിസിറ്റ് ഖത്തറുമായി സഹകരിച്ച്, നവംബർ 22 ശനിയാഴ്ച, ആദ്യമായി ‘ഒക്ടഗണിനെ’ ഖത്തറിലേക്ക് കൊണ്ടുവരുന്നു. ദോഹയിലെ അത്യാധുനിക എബിഎച്ച്എ…
Read More » -
ഖത്തറിൽ നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു; നിരവധി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
സമുദ്ര സംരക്ഷണ വകുപ്പിന്റെ കീഴിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) ഖത്തറിന്റെ സമുദ്രാതിർത്തികളിൽ നടത്തിയ പരിശോധനാ കാമ്പെയ്നിന്റെ ഫലമായി നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത…
Read More » -
ഖത്തറിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് നിരവധി ആകർഷണങ്ങളും വിനോപരിപാടികളും വാഗ്ദാനം ചെയ്ത് വിസിറ്റ് ഖത്തർ
ഖത്തർ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കെ, ഹ്രസ്വകാലത്തേക്ക് രാജ്യത്ത് തങ്ങുന്നവർക്ക് വിസിറ്റ് ഖത്തർ പ്രത്യേക അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചെറിയൊരു വിശ്രമവേളയെ ഒരു മിനി അവധിക്കാലമാക്കി…
Read More » -
എല്ലാ വർഷവും എൺപതിലധികം പ്രധാനപ്പെട്ട ഇന്റർനാഷണൽ ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നു
നയതന്ത്രം, സാങ്കേതികവിദ്യ, കായികം, വ്യാപാരം, സംസ്കാരം തുടങ്ങിയ മേഖലകളിലായി ഖത്തർ എല്ലാ വർഷവും 80-ലധികം പ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് കോൺഫറൻസുകൾക്കായുള്ള സ്ഥിരം കമ്മിറ്റിയുടെ (പിസിഒസി)…
Read More » -
ഔദ്യോഗിക അവധി ദിവസങ്ങളിലും സ്കൂൾ ജീവനക്കാർക്ക് ബോണസും അലവൻസും ലഭിക്കും; പുതിയ പ്രമേയം പുറപ്പെടുവിച്ചു
സ്കൂൾ ജീവനക്കാർക്ക് ശമ്പളം നൽകുന്ന രീതിയെക്കുറിച്ചുള്ള ചില നിയമങ്ങൾ മാറ്റുന്ന 2025-ലെ 23ആം നമ്പർ പ്രമേയം മന്ത്രിമാരുടെ കൗൺസിൽ പുറപ്പെടുവിച്ചു. പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ, അവധിക്കാലത്ത് ചില…
Read More » -
ബിസിനസ് നിക്ഷേപങ്ങളിൽ താൽപ്പര്യപ്പെടുന്നവരോട്: മുന്നറിയിപ്പുമായി മന്ത്രാലയം
നിയമപരമായ നിലയും വാണിജ്യ രജിസ്ട്രേഷനുകളും പരിശോധിക്കാതെ ഏതെങ്കിലും നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലോ, കരാറുകൾ ഒപ്പിടുന്നതിലോ, നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ ഫണ്ട് കൈമാറ്റം ചെയ്യുന്നതിലോ…
Read More » -
ഖത്തറിൽ ദന്തഡോക്ടർമാർ ഇനി ദേശീയ ഓൺലൈൻ യോഗ്യതാ പരീക്ഷ പാസാകണം
പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രൊഫഷണൽ രജിസ്ട്രേഷൻ,…
Read More » -
ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ സ്കൂട്ടറുകൾക്കായി നിർമ്മിച്ച പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കാറുകൾക്കായുള്ള റോഡുകളിൽ സഞ്ചരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. മറ്റു വാഹനങ്ങളുള്ള റോഡുകളിൽ ഇലക്ട്രിക്…
Read More » -
പുതിയ ഷിപ്പിങ് സർവീസ് ആരംഭിച്ച് ഹമദ് പോർട്ട്; എംഎസ്സി ചാൾസ്റ്റണെ തുറമുഖത്തേക്ക് സ്വാഗതം ചെയ്തു
അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഖത്തറിന്റെ പ്രധാന കവാടമായ ഹമദ് പോർട്ട് ചൊവ്വാഴ്ച്ച എംഎസ്സി ചാൾസ്റ്റണിനെ സ്വാഗതം ചെയ്തു, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്സി) പുതിയ ചിനൂക്ക്-ക്ലാംഗ ഷിപ്പിംഗ് സേവനത്തിന്…
Read More » -
ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകാതിരിക്കുന്നത് നിയമലംഘനം; കടകൾക്കും ബിസിനസുകൾക്കും മന്ത്രാലയത്തിന്റെ അറിയിപ്പ്
2017-ലെ മന്ത്രിതല പ്രമേയം നമ്പർ (161), 2015-ലെ നിയമം നമ്പർ (5) എന്നിവ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI)…
Read More »