Qatar
-
ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ ഇന്റർചേഞ്ചിൽ പാലം അടച്ചിടും
ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ ഇന്റർചേഞ്ചിൽ സാൽവ റോഡിനെ ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡുമായി ബന്ധിപ്പിക്കുന്ന പാലം പൂർണ്ണമായും അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗൽ’ പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More » -
വാർഷിക പ്രദർശന സീസൺ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്
2025 ഒക്ടോബർ 23 മുതൽ ഖത്തർ മ്യൂസിയംസ് വ്യാപകമായ പരിപാടികൾ സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഖത്തർ ദേശീയ മ്യൂസിയം സ്ഥാപിതമായതിനുശേഷം കഴിഞ്ഞ 50 വർഷക്കാലത്തെ ഖത്തറിന്റെ സാംസ്കാരിക…
Read More » -
അസാധാരണ കാലാവസ്ഥ: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി മന്ത്രാലയം
രാജ്യത്തുടനീളം അസാധാരണമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും ജോലിസമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ…
Read More » -
ഹജ്ജ്: മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി പിഎച്ച്സിസി
ഈ സീസണിൽ ഹജ്ജ് തീർത്ഥാടനം നടത്താൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്കുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) എൻഡോവ്മെന്റ്സ് (ഔഖാഫ്)…
Read More » -
“ഖത്തർ T100 കിക്ക് ഓഫ് റൺ” ലോഞ്ച് ചെയ്ത് വിസിറ്റ് ഖത്തർ
2025 ഡിസംബർ 10 ന് നടക്കുന്ന ഖത്തർ T100 ട്രയാത്ത്ലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽ വീക്കിലെ, ഉദ്ഘാടന മത്സരങ്ങൾക്ക് തുടക്കമിടുന്ന പുതിയ കമ്മ്യൂണിറ്റി ഇവന്റായ “ഖത്തർ T100…
Read More » -
ന്യൂയോർക്കിൽ നടന്ന ബഹുകക്ഷി യോഗത്തിൽ അമീർ പങ്കെടുത്തു
ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ന്യൂയോർക്കിലെ സംഘടനയുടെ ആസ്ഥാനത്ത് നടന്ന ബഹുമുഖ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-താനി പങ്കെടുത്തു. യോഗത്തിൽ അമേരിക്കൻ…
Read More » -
ശരത്കാല ആരംഭം; ചൂട് കുറയുമെന്ന് ക്യൂഎംഡി
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ചൊവ്വാഴ്ചത്തെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരം, വാരാന്ത്യത്തിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണം ഈ വാരാന്ത്യത്തിൽ…
Read More » -
എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ 3 ദിവസം റോഡ് അടച്ചിടും
റോഡ് അറ്റകുറ്റപ്പണികൾക്കായി റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലികമായി ഗതാഗതം അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. 2സെപ്റ്റംബർ 25 വ്യാഴാഴ്ച…
Read More » -
ഗവണ്മെന്റ് ജീവനക്കാരായ ഖത്തരി അമ്മമാർക്ക് കുറഞ്ഞ ജോലി സമയം: തീരുമാനത്തിന് അംഗീകാരമായി
ഖത്തരി അമ്മമാർക്കും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഖത്തരി കുട്ടികളുടെ അമ്മമാർക്കും ഔദ്യോഗിക ജോലി സമയം കുറയ്ക്കുന്നതിനായി സിവിൽ സർവീസ്, ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ സമർപ്പിച്ച നിർദ്ദേശത്തിന്…
Read More » -
റാസ് ബു അബൗദ് സ്ട്രീറ്റിലെ ട്രാഫിക്ക് താൽക്കാലികമായി വഴിതിരിച്ചു വിടും
കോർണിഷിലേക്കുള്ള സർവീസ് റോഡുകളുടെ വിവിധ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉൾപ്പെടെ റാസ് ബു അബൗദ് സ്ട്രീറ്റിലെ സ്ലോ ലെയ്നുകളിൽ താൽക്കാലികമായി ഗതാഗതം അടച്ചുപൂട്ടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ…
Read More »