-
Qatar
ലോകകപ്പ് ഫുട്ബോൾ 2026: ഫിഫ റഫറിമാരുടെ പട്ടികയിൽ ഖത്തറി സാന്നിധ്യം
ദോഹ: 2026 ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറിമാരുടെ പട്ടിക ഫിഫ പുറത്തുവിട്ടു.…
Read More » -
Legal
സെയ്ലിയ സെൻട്രൽ മാർക്കറ്റിൽ വ്യാപാര ക്രമക്കേട്; കടുത്ത നടപടിയുമായി മന്ത്രാലയം
ദോഹ: പച്ചക്കറി-പഴം വിപണന കേന്ദ്രമായ അൽ സെയ്ലിയ സെൻട്രൽ മാർക്കറ്റിൽ ഉപഭോക്തൃ നിയമങ്ങൾ ലംഘിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വിലവിവരപ്പട്ടിക…
Read More » -
Qatar
ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ മൂന്നാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ…
Read More » -
Qatar
മഴയിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം
ദോഹ: രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ഡ്രൈവിംഗിനായി ആഭ്യന്തര മന്ത്രാലയം (MOI) കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » -
Qatar
ഖത്തറിൽ വരാന്ത്യത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ദോഹ: ഖത്തറിൽ വ്യാഴം (ഏപ്രിൽ 9, 2026), ശനി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കടൽ…
Read More » -
Qatar
സമുദ്ര ഗതാഗത മേഖലയിൽ സർച്ചാർജിനെതിരെ മുന്നറിയിപ്പുമായി ഖത്തർ
ദോഹ: സമുദ്ര ഗതാഗത സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സുതാര്യതയും നീതിപൂർവകമായ നടപടികളും കർശനമായി പാലിക്കണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള മാരിടൈം ട്രാൻസ്പോർട്ട് അഫയേഴ്സ്…
Read More » -
International
ലെബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തെ അപലപിച്ച് ഖത്തർ
ദോഹ: ലെബനന്റെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ആക്രമണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഖത്തർ…
Read More » -
International
ബഹ്റൈൻ വ്യോമപാത വീണ്ടും തുറന്നു
മനാമ: മേഖലയിലെ സമീപകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരുന്ന ബഹ്റൈൻ വ്യോമപാത വീണ്ടും തുറന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ്…
Read More » -
Qatar
ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് ഖത്തർ സായുധ സേന
ദോഹ: ഇറാനിൽ നിന്ന് ഖത്തറിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ബുധനാഴ്ചയാണ് സംഭവം നടന്നത്. 7 ബാലിസ്റ്റിക് മിസൈലുകളും…
Read More » -
Business
പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ഖത്തറിൽ നികുതി വർധിപ്പിച്ചു; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ എക്സൈസ് നികുതി നിയമം പ്രഖ്യാപിച്ചു. 2018-ലെ 25-ാം നമ്പർ എക്സൈസ് നികുതി നിയമത്തിൽ ഭേദഗതി…
Read More »