-
Business
ഖത്തർ എയർവേയ്സ് ഗ്രൂപ്പിന് റെക്കോർഡ് നേട്ടം; 2025/26 സാമ്പത്തിക വർഷത്തിൽ 7.08 ബില്യൺ റിയാൽ ലാഭം
ദോഹ: 2025/26 സാമ്പത്തിക വർഷത്തിൽ മികച്ച സാമ്പത്തിക നേട്ടവുമായി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്. നികുതിക്ക് ശേഷമുള്ള ലാഭമായി 7.08 ബില്യൺ ഖത്തർ റിയാൽ (1.94 ബില്യൺ യുഎസ്…
Read More » -
Qatar
ചെറിയ തുകകൾ പിൻവലിക്കാം; ഖത്തറിൽ ‘ഈദിയ’ എടിഎം സേവനം നാളെ മുതൽ; പത്ത് കേന്ദ്രങ്ങളിലായി 52 എടിഎമ്മുകൾ
ദോഹ: ഈദ് പ്രമാണിച്ച് കുട്ടികൾക്ക് സമ്മാനമായി നൽകുന്നതിനായുള്ള പുതിയ കറൻസി നോട്ടുകൾ ലഭ്യമാക്കുന്ന ‘ഈദിയ’ എടിഎം സേവനം നാളെ (മേയ് 21, വ്യാഴം) മുതൽ ആരംഭിക്കുമെന്ന് ഖത്തർ…
Read More » -
Business
400 കോടി റിയാലിന്റെ ഇജാറ സുകുക്കുകൾ പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: ഖത്തർ ധനകാര്യ മന്ത്രാലയത്തിന് വേണ്ടി 400 കോടി ഖത്തർ റിയാൽ മൂല്യമുള്ള ഗവൺമെന്റ് ഇജാറ സുകുക്കുകൾ ഖത്തർ സെൻട്രൽ ബാങ്ക് (QCB) ചൊവ്വാഴ്ച പുറത്തിറക്കി. സോഷ്യൽ…
Read More » -
Qatar
ദോഹയിൽ പുതിയ ഭക്ഷ്യ ബ്രാൻഡ് – SPARCO MILL ബർവ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു
ദോഹ: ഉപഭോക്താക്കൾക്ക് ശുദ്ധവും ഗുണമേന്മ ഉറപ്പുള്ളതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി SPARCO MILL ദോഹയിലെ ബർവ വില്ലേജിൽ പ്രവർത്തനം ആരംഭിച്ചു. മാനേജ്മെന്റ് പ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ സൈനുൽ…
Read More » -
Qatar
ഖത്തറിൽ നാളെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ദോഹ: ഖത്തറിൽ നാളെ (മേയ് 20, 2026) മുതൽ വാരാന്ത്യം വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ മാർഗമുള്ള യാത്രകൾക്കും വിനോദങ്ങൾക്കും…
Read More » -
Qatar
ആലീസ് പ്രോഗ്രാമിംഗ് മത്സരം: ചരിത്രവിജയവുമായി ദോഹ ബിർള പബ്ലിക് സ്കൂൾ
ദോഹയിലെ കാർണഗി മെലോൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘ആലീസ് പ്രോഗ്രാമിംഗ് കോമ്പറ്റീഷൻ 2026’-ൽ ഉജ്ജ്വല വിജയവുമായി ബിർള പബ്ലിക് സ്കൂൾ (BPS) ചരിത്രം കുറിച്ചു. ഹമദ് ബിൻ ജാസിം…
Read More » -
International
യുഎഇ സ്വദേശി വേഷം പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയന്ത്രണം; ലംഘിച്ചാൽ കർശന നടപടി
യുഎഇയുടെ ദേശീയതയുടെ അടയാളമായ സ്വദേശി വേഷം (കന്ദുറയും ഗുത്രയും) സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഎഇ കർശന നടപടി സ്വീകരിക്കുന്നു. സ്വദേശി…
Read More » -
Qatar
ഖത്തർ തീരങ്ങളിൽ എണ്ണമലിനീകരണം എന്ന വാർത്ത വ്യാജം: ജിസിഒ
ഖത്തറിലെ തീരപ്രദേശങ്ങളിൽ എണ്ണമലിനീകരണം പടരുന്നതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. നിരീക്ഷണവും പരിശോധനയും…
Read More » -
Qatar
ആഫ്രിക്കൻ ശൃംഖല വിപുലീകരിച്ച് ഖത്തർ എയർവേയ്സ്; കൂടുതൽ സർവീസുകൾ ജൂൺ മുതൽ
ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്സ് വിപുലീകരിക്കുന്നു. ജൂൺ 16 മുതൽ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കാനും തീരുമാനിച്ചതായി എയർലൈൻ അറിയിച്ചു.…
Read More » -
Qatar
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മികച്ച വിജയവുമായി ദോഹ ലോയോള ഇന്റർനാഷണൽ സ്കൂൾ
ദോഹയിലെ ലോയോള ഇന്റർനാഷണൽ സ്കൂൾ 2025-26 വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 70 വിദ്യാർത്ഥികളിൽ സ്കൂൾ ശരാശരി…
Read More »