-
Business
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബേക്കറി മുൻസിപ്പാലിറ്റി അടച്ചു
ദോഹ: ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അൽ റയ്യാനിലെ ഒരു ബേക്കറി ഏഴ് ദിവസത്തേക്ക് അടച്ചിടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച ഫാമിലി ബേക്കറീസിനെതിരെയാണ്…
Read More » -
Qatar
റമദാനിൽ സ്വകാര്യ മേഖലയിലെ പരമാവധി പ്രവൃത്തി സമയം നിശ്ചയിച്ച് മന്ത്രാലയം
ദോഹ: സ്വകാര്യ മേഖലയിൽ റമദാനിലെ പരമാവധി പ്രവൃത്തി സമയം ആഴ്ചയിൽ 36 മണിക്കൂറായി ചുരുക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 73-ലെ വ്യവസ്ഥ പ്രകാരം,…
Read More » -
Qatar
ലോകകപ്പ്: തയ്യാറാക്കിയത് 1.30 ലക്ഷം റൂമുകൾ; കുറഞ്ഞ നിരക്ക് 6000 ഇന്ത്യൻ രൂപ
ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനെത്തുന്ന സന്ദർശകരെ വരവേൽക്കാനൊരുങ്ങി ഖത്തർ. 1,30,000 റൂമുകൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി…
Read More » -
Qatar
ഖത്തർ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ അന്തരിച്ചു
ദീർഘകാലം ഖത്തറിലുണ്ടായിരുന്ന മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു. കണ്ണൂർ എടയന്നൂർ കാനാട് റോഡിൽ ദാറുൽ അമാനിൽ സി.പി മുഹമ്മദ് സാദിഖ് (55) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിലും…
Read More » -
Qatar
ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് യാത്രകൾക്ക് ക്യുആർ ടിക്കറ്റ് നിർബന്ധം
ദോഹ: ഏപ്രിൽ 11 മുതൽ ദോഹ മെട്രോ യാത്രക്കാർക്ക് മെട്രോ ലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന് സൗജന്യ ക്യുആർ ടിക്കറ്റ് ആവശ്യമാണ്. ഇതിനായി, കർവ ബസ് ആപ്പിൽ നിന്ന്…
Read More » -
Qatar
ലുസൈൽ സെൻട്രൽ സ്റ്റേഷൻ നാളെ തുറക്കും
ദോഹ: ലുസൈൽ ട്രാം ശൃംഖലയുടെ ഓറഞ്ച് ലൈനിലെ ലുസൈൽ സെൻട്രൽ നാളെ 2022 ഏപ്രിൽ 9 മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ഈ വർഷം…
Read More » -
Qatar
ദോഹ മെട്രോ റെഡ് ലൈനിൽ ഇന്ന് സർവീസില്ല
റെഡ് ലൈനിലെ ദോഹ മെട്രോ സർവീസ് ഇന്നുണ്ടാകില്ല. പകരം ബദൽ സർവീസുകൾ ക്രമീകരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. അതനുസരിച്ച്, റാസ് ബു ഫോണ്ടാസ്, ലുസൈൽ ക്യുഎൻബി സ്റ്റേഷനുകൾക്കിടയിൽ…
Read More » -
Qatar
വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്തു
ഒന്നരലക്ഷം ഖത്തർ റിയാലിന് വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെയാണ് മാമൂറ മേഖലയിൽ നിന്ന്…
Read More » -
Qatar
ലോകകപ്പിന് താമസസൗകര്യം വലിയ വില നൽകേണ്ടി വരില്ല; ഉറപ്പു നൽകി ഖത്തർ
ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോൾ ആരാധകർക്ക് താമസ സൗകര്യത്തിനായി വലിയ തുക മുടക്കേണ്ടി വരില്ലെന്ന് ഫിഫ ലോകകപ്പ് ഖത്തർ സിഇഒ നാസർ അൽ ഖാതർ ഉറപ്പുനൽകി.…
Read More » -
Hot News
ലോകകപ്പിനിടെ ഖത്തറിലേക്ക് യാത്രാ നിയന്ത്രണമില്ല; അഭ്യൂഹങ്ങൾ വ്യാജം
ദോഹ: ലോകകപ്പിനിടെ ഖത്തറിലേക്ക് കാണികൾ അല്ലാത്ത യാത്രക്കാരുടെ പ്രവേശനം വിലക്കുമെന്ന അഭ്യൂഹം വ്യാജമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി) യുടെ ഔദ്യോഗിക വക്താവ്…
Read More »