-
Qatar
സൽവ റോഡിൽ ഉൾപ്പെടെ ഖത്തറിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
സൈക്കിൾ പാതയിലൂടെ ഓടിക്കുന്നതായി കണ്ട വാഹനം പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ശനിയാഴ്ച അറിയിച്ചു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അയാൾക്കെതിരെ…
Read More » -
Business
സാമ്പത്തിക കുറ്റകൃത്യം തടയൽ: ഖത്തറിന് ശക്തമായ പുരോഗതി; നിർദ്ദേശങ്ങളുമായി അന്താരാഷ്ട്ര ഏജൻസി
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, ആയുധങ്ങൾക്കുള്ള ധനസഹായം എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള ഖത്തറിന്റെ നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ചർച്ച ചെയ്തു.…
Read More » -
Business
2 മില്യൺ റിയാൽ വരെ സമ്മാനങ്ങൾ; “ഷോപ്പ് ഖത്തർ” മാർച്ച് 18 വരെ
ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തർ ഫെബ്രുവരി 23 ന് ആരംഭിച്ചതായും മാർച്ച് 18 വരെ നീണ്ടുനിൽക്കുമെന്നും ഖത്തർ ടൂറിസം അറിയിച്ചു. ദോഹ ഫെസ്റ്റിവൽ…
Read More » -
Qatar
ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു
40 വർഷത്തിലേറെയായി ഖത്തറിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പ്രവാസി ജോസഫ് പള്ളത്ത് എബ്രഹാം (ഷാജി) അന്തരിച്ചു. വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ വച്ചായിരുന്നു.…
Read More » -
Qatar
“സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ” സംഗമം ഇന്ന്
ദോഹ: ഐ. സി.എഫ് സ്നേഹ കേരളം ക്യാമ്പയിനിന്റെ ഭാഗമായി അസീസിയ്യ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ” സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ സംഗമം ഫെബ്രുവരി 24 ന് വെള്ളിയാഴ്ച വൈകിട്ട്…
Read More » -
Business
‘അലിഫ്’ കളക്ഷനുമായി മഹിറ അബ്ദുൾ അസീസ് DJWE ൽ
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ (ഡിജെഡബ്ല്യുഇ) പ്രശസ്ത ടിവി അവതാരകയും നടിയുമായ മഹിറ അബ്ദുൾ അസീസ് വ്യാഴാഴ്ച ദമാസ് ജ്വല്ലറിക്ക് വേണ്ടി അതിന്റെ ഏറ്റവും പുതിയ…
Read More » -
Qatar
സർക്കസിന്റെ സുവർണ കാലത്തിലേക്ക് ഒരു മടക്കം; “സർക്കസ് 1903” ഖത്തറിൽ
സർക്കസിന്റെ സുവർണ്ണകാലത്തിലേക്കൊരു മടക്കയാത്രയുമായി “സർക്കസ് 1903” എന്ന അമേരിക്കൻ വിഖ്യാത സർക്കസ് പ്രദര്ശനത്തിന് വേദിയൊരുക്കാൻ ഖത്തർ ലൈവ്. മാർച്ച് 10 മുതൽ 18 വരെ ഒരാഴ്ചത്തേക്കാണ് ഖത്തർ…
Read More » -
Qatar
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2023 LLC മാസ്റ്റേഴ്സ് ദോഹയിൽ; മത്സരക്രമം അറിയാം
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് എൽഎൽസി മാസ്റ്റേഴ്സ് 2023 ദോഹയിൽ നടക്കും. ടൂർണമെന്റിന്റെ സമ്പൂർണ്ണ ഷെഡ്യൂളും മത്സരങ്ങളും ബുധനാഴ്ച പ്രഖ്യാപിച്ചു. ടൂർണമെന്റ് ദോഹയിലുടനീളം 2023 മാർച്ച് 10 മുതൽ…
Read More » -
Qatar
ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം: ഹമദ് എയർപോർട്ടിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ തടഞ്ഞു. എയർപോർട്ടിലിറങ്ങിയ ട്രാവലറുടെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത…
Read More » -
Legal
ലിമോസിൻ കാറുകളുടെ നമ്പർ പ്ളേറ്റ് മാറ്റി പുതിയത് സ്ഥാപിക്കണം
ലിമോസിൻ കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കാറുകളുടെയും ലൈസൻസ് പ്ലേറ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. 2023 ഫെബ്രുവരി 22,…
Read More »