-
Hot News
ഖത്തർ മൻസൂറയിൽ ഏഴ് നില കെട്ടിടം തകർന്നു; ഒരു മരണം
ദോഹ: ബി-റിങ് റോഡിൽ ലുലു എക്സ്പ്രസിന് ഏതാനും മീറ്റർ പിന്നിൽ മൻസൂറയിലെ ഏഴ് നില കെട്ടിടം ബുധനാഴ്ച രാവിലെ തകർന്നു. ഇത് വരെ ഒരു മരണം സ്ഥിരീകരിച്ചു.…
Read More » -
Qatar
സേവനത്തിന് നന്ദി; പഴയ പ്രധാനമന്ത്രിക്ക് അവാർഡ് നൽകി അമീർ
രാജ്യസേവനത്തിൽ നൽകിയ സംഭാവനയെ അഭിനന്ദിച്ച് ഖത്തർ മുൻ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിക്ക്, “ഹമദ് ബിൻ ഖലീഫ സാഷ്” എന്ന…
Read More » -
Hot News
ഖത്തറിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
ഖത്തറിൽ 2023 മാർച്ച് 23 വ്യാഴാഴ്ച വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്ന് എൻഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് സൈറ്റ് കമ്മിറ്റി അറിയിച്ചു. ഇന്ന് രാജ്യത്തെവിടെയും ചന്ദ്രക്കല…
Read More » -
Qatar
റമദാൻ മാസം വിശ്വാസികൾക്കായി 2000-ലേറെ പള്ളികൾ സജ്ജമാക്കി
വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം രാജ്യത്തുടനീളം രണ്ടായിരത്തിലധികം പള്ളികൾ തയ്യാറാക്കിയതായി അറിയിച്ചു. 2,150 പള്ളികളും റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമാണെന്ന്…
Read More » -
Health
റമദാൻ മാസത്തിലെ സർവീസ് സമയമാറ്റം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം
ദോഹ: റമദാൻ മാസത്തിൽ മെഡിക്കൽ കമ്മീഷൻ വകുപ്പ്, ജനന രജിസ്ട്രേഷൻ ഓഫീസുകൾ, വിദേശത്തുള്ള മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രവൃത്തി സമയങ്ങളിൽ പൊതുജനാരോഗ്യ മന്ത്രാലയം…
Read More » -
Qatar
സാദ് അൽ അഖ്ബിയ കണ്ടു; ഖത്തറിൽ ഇനി “സരയത്ത്”
ഇന്നലെ, മാർച്ച് 20, രാത്രി സാദ് അൽ-അഖ്ബിയ നക്ഷത്രത്തിന്റെ ആദ്യ രാത്രിയെ അടയാളപ്പെടുത്തിയതായും സരയത്ത് സീസൺ ആരംഭിച്ചതായും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. 13 ദിവസം…
Read More » -
Qatar
ആവേശം പകർന്ന് കത്താര ബീച്ചിലെ കെപ്വ ഖത്തറിന്റെ ഡ്രാഗൺ ബോട്ട് പരിശീലനം
കിഴുപറമ്പിന്റെ ഗ്രാമീണ മാമാങ്കത്തെ ഖത്തറിൽ പുനരാവിഷ്കരിച്ച് കെപ്വ ഖത്തർ പാഡ്ലേഴ്സ് ടീം. വള്ളം കളി രക്തത്തിൽ അലിഞ്ഞു ചേർന്നവരാണ് കിഴുപറമ്പ്, കുനിയിൽ നിവാസികൾ. പ്രവാസ ലോകത്തിരിക്കുമ്പോൾ പലതും…
Read More » -
Qatar
റമദാൻ: ദോഹ മെട്രോ സമയക്രമത്തിൽ മാറ്റം
ദോഹ മെട്രോ & ലുസൈൽ ട്രാം റമദാൻ മാസത്തിലെ പുതുക്കിയ സർവീസ് സമയം ഇന്ന് പ്രഖ്യാപിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 1:00 വരെ.വെള്ളിയാഴ്ച,…
Read More » -
International
കുവൈത്തിൽ എണ്ണചോർച്ച: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കുവൈത്ത് ഓയിൽ കമ്പനി
രാജ്യത്ത് എണ്ണ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചോർച്ചയുണ്ടായതിനെ തുടർന്ന് കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ്…
Read More » -
Qatar
റമദാൻ മാസത്തിലെ പൊതുസ്ഥാപനങ്ങളുടെ ജോലി സമയം കുറച്ച് ഖത്തർ
റമദാൻ മാസത്തിൽ ഖത്തറിലെ പൊതുസ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ…
Read More »