-
Qatar
മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം; നിലനിർത്തി ഖത്തർ
ദോഹ, ഖത്തർ: ഗ്ലോബൽ പീസ് ഇൻഡക്സിന്റെ (ജിപിഐ) 17-ാം പതിപ്പ് (2023) പ്രകാരം, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തു. ഈ വർഷം…
Read More » -
Qatar
ഖത്തറിൽ വാഹനാപകടം: മൂന്ന് മലയാളികൾ ഉൾപ്പെടെ 5 പേർ മരണപ്പെട്ടു
ഖത്തറിലെ അൽഖോറിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ അടക്കം അഞ്ചു പേർ മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38) ഭാര്യ ആൻസി…
Read More » -
Qatar
തകർത്ത് വെടിക്കെട്ട്; സന്ദർശകരുടെ ഒഴുക്കിൽ ലുസൈൽ ബോളിവാർഡ്
ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ ബൊളിവാർഡിൽ ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങൾ. അൽ സഅദ് പ്ലാസയ്ക്ക് മുകളിലെ ആകാശത്തെ വർണ്ണഭരിതമാക്കിയ വെടിക്കെട്ട് പ്രകടനമായിരുന്നു ആഘോഷങ്ങളിലെ ഹൈലൈറ്റ്. Fireworks…
Read More » -
Qatar
സ്ഥിരം ഈദ് ഗാഹ് ആയി പ്രഖ്യാപിക്കപ്പെട്ട് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈദ് അൽ അദ്ഹ നമസ്കാരത്തിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഖത്തർ ഫൗണ്ടേഷനിൽ (ക്യുഎഫ്) സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഈദ്…
Read More » -
Qatar
ലുസൈൽ ഗ്രൗണ്ടിൽ ഈദ് പ്രാർത്ഥന നടത്തി അമീർ
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് രാവിലെ ലുസൈൽ പ്രാർഥന ഏരിയയിൽ ഈദ് അൽ അദ്ഹ പ്രാർത്ഥന നടത്തി. ശൈഖ് മുഹമ്മദ് ബിൻ ഖലീഫ…
Read More » -
Qatar
ജനിതക ശാസ്ത്രം പഠിക്കാൻ ഗെയിം ആപ്പുമായി ഖത്തർ ഫൗണ്ടേഷൻ
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് രസകരവും സംവേദനാത്മകവുമായ രീതിയിൽ ജിനോം സയൻസിനെക്കുറിച്ച് പഠിക്കാൻ അനുവദിക്കുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനായ ‘ജീനോം ഹീറോസ്’ ഖത്തർ ഫൗണ്ടേഷൻ പുറത്തിറക്കി. ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിൽ…
Read More » -
Qatar
അമീറിന്റെ ഈദ് പ്രാർത്ഥന ഇക്കുറിയും ലുസൈലിൽ
നാളെ ബുധനാഴ്ച രാവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പൗരന്മാരോടൊപ്പം ലുസൈൽ പ്രാർഥന ഏരിയയിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥന നടത്തും. ശേഷം ലുസൈൽ പാലസിൽ…
Read More » -
Hot News
ഖത്തറിൽ സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഈദ് അൽ അദ്ഹ അവധി മുഴുവൻ വേതനത്തോടെ മൂന്ന് ദിവസമാണെന്ന് തൊഴിൽ മന്ത്രാലയം (എംഒഎൽ) അറിയിച്ചു. ഈദ് അവധിക്കാലത്ത് തൊഴിലാളിക്ക്…
Read More » -
Qatar
ഖത്തറിൽ നാളെ മുതൽ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. അവധി നാളെ, 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ…
Read More » -
Qatar
ലുസൈൽ ബോളിവാർഡിൽ ഈദ് ആഘോഷങ്ങൾ
ദോഹ: ഈ വർഷത്തെ ഈദ് അൽ അദ്ഹ ആഘോഷങ്ങളോട് അനുബന്ധിച്ച് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന വിവിധ പരിപാടികൾ ഖത്തരി ഡയറും ലുസൈൽ സിറ്റിയും ഇന്ന് പ്രഖ്യാപിച്ചു. ഈദിന്റെ…
Read More »