Qatar

അമീറിന്റെ ഈദ് പ്രാർത്ഥന ഇക്കുറിയും ലുസൈലിൽ

നാളെ ബുധനാഴ്ച രാവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പൗരന്മാരോടൊപ്പം ലുസൈൽ പ്രാർഥന ഏരിയയിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥന നടത്തും. ശേഷം ലുസൈൽ പാലസിൽ അദ്ദേഹം അഭ്യുദയകാംക്ഷികളെ സ്വീകരിക്കും.

കഴിഞ്ഞ ഈദുൽ ഫിത്തറിന് സമാനമായി ഈദുൽ അദ്ഹയ്ക്കും ലുസൈലിൽ ആണ് അമീറിന്റെ ഈദ് നമസ്കാരം. നേരത്തെ അൽ വജ്ബ ഈദ് ഗാഹിലാണ് അമീർ നമസ്കാരം നിർവഹിച്ചു വന്നിരുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button