-
Qatar
ഗസ്സയിൽ യുദ്ധം പുനരാരംഭിച്ചു; കനത്ത ഖേദം പ്രകടിപ്പിച്ച് ഖത്തർ
താൽക്കാലിക യുദ്ധ വിരാമത്തിന് ശേഷം ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ അഗാധമായ ഖേദവും അപലപനവും രേഖപ്പെടുത്തി ഖത്തർ. താൽക്കാലികമായി നിർത്തിയ അവസ്ഥയിലേക്ക് മടങ്ങുക എന്ന…
Read More » -
Qatar
എക്സ്പോ ദോഹ: വിമാനത്തിൽ പ്രത്യേക ഓർഗാനിക് മെനു അവതരിപ്പിച്ച് ഖത്തർ എയർവേയ്സ്
എക്സ്പോ 2023 ദോഹയ്ക്കൊപ്പം പാരിസ്ഥിതിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഖത്തർ എയർവേയ്സ് ഖത്തറിലെ പ്രാദേശിക ഓർഗാനിക് ഫാമുകളിൽ നിന്നുള്ള ഭക്ഷണങ്ങൾ അടങ്ങിയ പുതിയ മെനു തങ്ങളുടെ സർവീസുകളിൽ…
Read More » -
International
ഗസ്സയിലെ സമാധാന ഉടമ്പടി നയതന്ത്ര പരിശ്രമത്തിലും അമീറിന്റെ പ്രത്യേക ശ്രദ്ധയിലും: ഖത്തർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മാർഗനിർദേശത്തിലും വ്യക്തിപരമായ ശ്രദ്ധയിലും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ചേർന്ന് നടത്തിയ…
Read More » -
Business
പ്രീമിയം പെട്രോളിന് വില കുറഞ്ഞു
2023 ഡിസംബറിലെ ഇന്ധനവില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ലിറ്ററിന് 1.90 QR ആയി കുറഞ്ഞു. അതേസമയം, സൂപ്പർ…
Read More » -
Legal
പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ വിൽക്കാൻ മന്ത്രാലയം; രജിസ്റ്റർ ചെയ്യാം
വിവിധ കാലങ്ങളിലായി നിയമപരമായി പിടിച്ചെടുത്ത വാഹനങ്ങൾ ഡിസംബർ 10 മുതൽ ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ വെച്ച് ലേലത്തിൽ വിൽക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ലേല സമിതി അറിയിച്ചു.…
Read More » -
Health
ഖത്തർ മലയാളീസ് അംഗങ്ങൾക്കായി പ്രത്യേക ഇളവുകൾ; പ്രിവിലേജ് കാർഡുമായി ഫോക്കസ് മെഡിക്കൽ സെന്റർ
ഖത്തർ മലയാളീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് ദോഹയിലെ ഫോക്കസ് മെഡിക്കൽ സെന്റർ. ഇതോടൊപ്പം നൽകിയിരിക്കുന്ന ഡിജിറ്റൽ പ്രിവിലേജ് കാർഡ് കാണിക്കുന്നവർക്ക് വിവിധ മെഡിക്കൽ…
Read More » -
International
സിഐഎ, മൊസാദ് തലവന്മാർ ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ ചർച്ച നടത്തി
ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന ഉടമ്പടി നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും തലവന്മാർ ഖത്തറിൽ കൂടിക്കാഴ്ച നടത്തിയതായി…
Read More » -
Business
12 ബില്യൺ റിയാലിന്റെ മിച്ചവുമായി ഖത്തറിന്റെ മൂന്നാം പാദ ബജറ്റ്
2023-ലെ മൂന്നാം പാദത്തിലെ ഖത്തറിന്റെ ബജറ്റ് 12 ബില്യൺ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചു. 2023ലെ മൂന്നാം പാദത്തിലെ (ക്യു 3) ഖത്തറിന്റെ ബജറ്റിന്റെ…
Read More » -
Qatar
ഏഷ്യൻ കപ്പ് ഔദ്യോഗിക ചിഹ്നം അനാച്ഛാദനം: പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം; ക്ഷണിച്ച് സംഘാടകർ
AFC ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ പ്രാദേശിക സംഘാടക സമിതി (LOC) ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും ക്ഷണിച്ചു. 2023 ഡിസംബർ…
Read More » -
Qatar
സബാഹ് അൽ അഹമ്മദ് കോറിഡോറിൽ തൽക്കാലികമായി റോഡ് അടച്ചിടും
സബാഹ് അൽ അഹമ്മദ് കോറിഡോറിൽ, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ദിശയിലുള്ള ഉമ്മുലെഖ്ബ ഇന്റർചേഞ്ച് അണ്ടർപാസിൽ നിന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസിലേക്കുള്ള റോഡ് ഗതാഗതം ഒമ്പത്…
Read More »