ഖത്തർ മലയാളീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് ദോഹയിലെ ഫോക്കസ് മെഡിക്കൽ സെന്റർ. ഇതോടൊപ്പം നൽകിയിരിക്കുന്ന ഡിജിറ്റൽ പ്രിവിലേജ് കാർഡ് കാണിക്കുന്നവർക്ക് വിവിധ മെഡിക്കൽ സേവനങ്ങൾക്ക് നൽകിയിരിക്കുന്ന ഡിസ്കൗണ്ടുകൾ ലഭ്യമാകും.
ലാബ്, എക്‌സ്‌റേ, അൾട്രാസൗണ്ട് സർവീസ്, ഡെന്റൽ എന്നിവയ്ക്ക് 20% ഡിസ്കൗണ്ടുകളും, ജിപി കൺസൾട്ടേഷന് 20QR ഉം, ഡെന്റൽ കൺസൾ ൾട്ടേഷനു 30QR ഉം മാത്രമായിരിക്കും ചാർജ്ജ്.
4428 9555 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം കാർഡ് കാണിച്ചാൽ പ്രിവിലേജ് ഓഫർ ലഭിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv