Qatarsports

ജിയോ സിനിമയിൽ ലോകകപ്പ് തത്സമയം കാണാം

ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ജിയോ സിനിമ ആപ്പിലും ജിയോ ടിവി ആപ്പിലും സൗജന്യമായി കാണാം. ജിയോയിൽ മലയാളത്തിൽ ഉൾപ്പെടെ ലൈവ് കമന്റേറ്ററി ലഭ്യമാവും. Viacom18 യുടെ voot ആണ് ഇന്ത്യയിൽ ലോകകപ്പ് ലൈവ് സ്‌ട്രീമിംഗ്‌ നൽകുന്ന മറ്റൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം. എന്നാൽ ആപ്പിന് പണം നൽകിയുള്ള സബ്സ്‌ക്രീബിഷൻ ആവശ്യമാണ്.

Sports18, Sports18 HD എന്നീ ചാനലുകൾ ആണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ടിവി ചാനലുകൾ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button