HealthQatar

അൽ വക്ര ഹെൽത്ത് സെന്ററിലെ സേവനങ്ങൾ ഇനി ലഭ്യമാവുക അൽ മഷാഫ് സെന്ററിൽ

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC)  അൽ വക്ര ഹെൽത്ത് സെന്ററിലെ മെഡിക്കൽ സേവനങ്ങൾ 2023 ജനുവരി 1 മുതൽ ഈയിടെ തുറന്ന അൽ മഷാഫ് ഹെൽത്ത് സെന്ററിലേക്ക് മാറ്റുമെന്ന് PHCC ഒരു ട്വീറ്റിൽ അറിയിച്ചു.

ഇന്നലെ മുതൽ അൽ വക്ര ഹെൽത്ത് സെന്ററിലെ സേവനം പൂർണമായും നിർത്തിവെച്ചതായും പിഎച്ച്സിസി പറഞ്ഞു. അൽ വക്ര ഹെൽത്ത് സെന്ററിൽ സ്ഥലപരിമിതിയുള്ളതിനാൽ തിരക്ക് കുറയ്ക്കുന്നതിനാണ് ഈ തീരുമാനം.

ഈയിടെ തുറന്ന അൽ മഷാഫ് ഹെൽത്ത് സെന്ററിൽ അടിയന്തര പരിചരണ സേവനവും ലഭ്യമാണ്. ആകെ 30 ഹെൽത്ത് സെന്ററുകളിൽ ഈ സേവനം നൽകുന്ന ഒമ്പതാമത്തെ ആരോഗ്യ കേന്ദ്രം മാത്രമാണ് അൽ മഷാഫ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button